ആലപ്പുഴ: കോവിഡ് 19 രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യങ്ങളുണ്ടായാൽ നേരിടാനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശാനുസരണം തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൂടുതൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ തുറക്കുന്നു. പുതിയ 18 ഡോമിസിലറി കെയർ…

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കോവിഡ് കൺട്രോൾ റൂമുകളുടെയും ഓക്‌സിജൻ വാർ റൂമുകളുടെയും നമ്പർ: തിരുവനന്തപുരം: 9188610100,1077, 0471 2733433 (കോവിഡ് കൺട്രോൾ റൂം) 7592939426, 7592949448 (ഓക്‌സിജൻ വാർ റൂം) കൊല്ലം: 0474 2797609,…

ഇടുക്കി: ജില്ലയില്‍ കോവിഡ് വ്യാപനത്തിന്റെ തോത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ ലംഘനത്തിന് ഇന്ന് നടത്തിയ കര്‍ശന പരിശോധനകളില്‍ 69 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 473 പെറ്റി കേസുകള്‍ എടുത്തു. 960 പേരെ…

തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങൾക്കായി പൊതുജനങ്ങൾ ജില്ലാതല എമർജൻസി ഹെൽപ്പ്‌ലൈൻ നമ്പരുകൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ആംബുലൻസ് സർവീസ്, ഹോസ്പിറ്റൽ പ്രവേശനം, വാക്‌സിനേഷൻ, കോവിഡുമായി ബന്ധപ്പെട്ട…

കൊല്ലം: കോവിഡ് ചികിത്സയ്ക്കായി ചവറയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം കെ. എം. എം. എല്‍-ജില്ലാ പഞ്ചായത്ത് സംയുക്തസംരംഭമായി തുടങ്ങിയ ചികിത്സാ കേന്ദ്രത്തിന്റെ സുഗമ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ കാര്യനിര്‍വഹണ സമിതിയെ നിയോഗിച്ചതായി ജില്ലാ ദുരന്തനിവാരണ…

കൊല്ലം: ജില്ലയില്‍ ഇന്ന് 3731 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3359 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 3725 പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം…

ഇടുക്കി: ജില്ലയില്‍ 1236 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 26.46 ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 1203 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 81 ആലക്കോട് 11…

തൃശ്ശൂര്‍: ജില്ലയിൽ വ്യാഴാഴ്ച്ച (13/05/2021) 3587 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2403 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 55,033 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 88 പേര്‍ മറ്റു ജില്ലകളിൽ…

സര്‍ക്കാര്‍ ഉത്തരവിന്റെയും ഹൈക്കോടതി നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തില്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നിരക്ക് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പെടുന്ന വിധത്തില്‍ ആശുപത്രികളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. ഇവ പ്രദര്‍ശിപ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ സര്‍ക്കാരിലും ഹൈക്കോടതിയിലും…

കൂടുതൽ ഡോക്ടർമാരെയും, പാരാമെഡിക്കൽ സ്റ്റാഫിനെയും താൽക്കാലികമായി നിയമിക്കാൻ നടപടി സ്വീകരിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റിട്ടയർ ചെയ്ത ഡോക്ടർമാരെയും ലീവ് കഴിഞ്ഞ ഡോക്ടർമാരെയും ഇത്തരത്തിൽ ഉപയോഗിക്കാം. ആരോഗ്യപ്രവർത്തകരുടെ അഭാവം ഉണ്ടാകാതിരിക്കാൻ ആരോഗ്യവകുപ്പ് അടിയന്തര…