ആലപ്പുഴ : ജില്ലയിലെ കൊവിഡ് കണക്കുകൾ സൂചിപ്പിക്കുന്നത് രോഗവ്യാപനത്തിന്റെ തീവ്രത മാത്രമല്ല, ജനങ്ങളുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധ കൂടിയാണ്. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പോലീസും മറ്റ് വകുപ്പുകളും കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറയ്ക്കാൻ വേണ്ടി അക്ഷീണം…

ആലപ്പുഴ: കൊവിഡ് 19 രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ നാനൂറിൽ പരം ഹൈ ഫ്ലോ ഓക്സിജൻ ബെഡ്ഡുകൾ കൂടി പ്രവർത്തന സജ്ജമാക്കും. ജനറൽ ആശുപത്രിയിൽ 225 ബെഡ്, ഡി.സി. മിൽസിൽ 160 ബെഡ്,…

കേരളത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ അവശ്യസർവീസുകൾ ഒഴികെയുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. സായുധസേനാ വിഭാഗം, ട്രഷറി, സി. എൻ. ജി, എൽ. പി, ജി, പി. എൻ.…

ഇടുക്കി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജകുമാരി പഞ്ചായത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലും പൊതു ഇടങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ജനപ്രതിനിധികള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, സന്നദ്ധ സേന പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ്…

ഇടുക്കി: ദിവസേന കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് ഇടവെട്ടി, ആലക്കോട് എന്നീ പഞ്ചായത്തുകളില്‍ ഡൊമിസിലറി കോവിഡ് കെയര്‍ സെന്ററുകള്‍ (ഡിസിസി) തുറന്നു. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് പഞ്ചായത്തിലും ഡിസിസി തുറക്കുന്നതിനാവശ്യമായ…

ആലപ്പുഴ: കോവിഡ് അതി തീവ്ര വ്യാപന ഭീതിയിൽ ശരിയായ രീതിയിൽ മാസ്‌ക് ഉപയോഗിക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധമാണ്. ഓരോരുത്തരും മാസ്‌ക് ശരിയായി ധരിക്കുക അതുപോലെ കുടുംബത്തിലെ മറ്റ് അംഗങ്ങൾ പ്രത്യേകിച്ച് പ്രായമുള്ളവർ ഗുണനിലവാരമുള്ള മാസ്‌ക്…

കൊല്ലം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ജില്ലയില്‍ നാല് മേഖലാ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങുന്നു. പുനലൂര്‍-കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികള്‍, വെളിനല്ലൂര്‍-പാലത്തറ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് പ്രവര്‍ത്തിക്കുകയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പരിശോധന, തുടര്‍ സേവനം, രോഗവ്യാപന…

മലപ്പുറം: താനാളൂര്‍ മൂലക്കലിലെ ദയ ഹോസ്പിറ്റല്‍ കോവിഡ് ആശുപത്രിയായി ഏറ്റെടുത്ത്  നടത്തിപ്പ് താനൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കൈമാറിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 2005…

ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 956 പേര്‍ക്ക്  ഇടുക്കി: ജില്ലയില്‍ 956 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 19.53 ആണ് ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക്. 228 പേർ രോഗമുക്തി നേടി. കേസുകള്‍…

വേറിട്ട ബോധവത്ക്കരണ പദ്ധതികളുമായി മാഷ് പദ്ധതി അധ്യാപകര്‍ കാസർഗോഡ്: ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിനായി പ്രാദേശിക തലത്തില്‍ ബോധവല്‍ക്കരണം ശക്തമാക്കിയ സാഹചര്യത്തില്‍ കോവിഡ് ബാധിതരായും നിരീക്ഷണത്തിലും വീടുകളില്‍ കഴിയുന്ന ജനങ്ങളുടെ ആശങ്കകള്‍ക്ക് കാതോര്‍ക്കാനൊരുങ്ങി ജില്ലയിലെ…