ഓക്സിജൻ ലഭ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ പാലക്കാട്‌: കോവിഡ് രോഗികൾക്കായി സ്വകാര്യ ആശുപത്രികൾ മാറ്റി വെയ്ക്കുന്ന കിടക്കകൾ, രോഗികളുടെ വിഭാഗീയത, മെഡിക്കൽ ഓക്സിജൻ മാനേജ്മെന്റ്, ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി തുടങ്ങിയവ സംബന്ധിച്ച്…

മലപ്പുറം: ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് വ്യാഴാഴ്ച (മെയ് 06) രേഖപ്പെടുത്തി. 4,405 പേരാണ് വ്യാഴ്യാഴ്ച മാത്രം വൈറസ് ബാധിതരായതെന്ന് ജില്ലാ…

196 പേര്‍ക്ക് രോഗമുക്തി കാസര്‍കോട്: ജില്ലയില്‍ 1158 പേര്‍ കൂടി കോവിഡ്19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 31.2 ആണ്. ചികിത്സയിലുണ്ടായിരുന്ന 196 പേര്‍ കോവിഡ് നെഗറ്റീവായി. നിലവില്‍ 14243 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍…

കാസർഗോഡ്: കോവിഡ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുണ്ടാകുന്ന സംശയങ്ങള്‍ പരിഹരിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് വാര്‍ റൂം ബളാല്‍ പഞ്ചായത്തില്‍ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിന്റെ…

കാസർഗോഡ്: കോവിഡ് ജാഗ്രതാ പ്രവര്‍ത്തനത്തനങ്ങളുടെ ഭാഗമായി നഗരസഭാ ഓഫീസില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി രൂപീകരിച്ച ഹെല്‍പ് ഡെസ്‌കിന്റെ സേവനത്തിനായി…

കൊല്ലം: കോവിഡ് വ്യാപനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി വിദ്യാര്‍ഥികളുടെ സഹകരണത്തോടെ വേറിട്ട പ്രതിരോധ മാര്‍ഗങ്ങള്‍ നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത പദ്ധതിയായി ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ എന്‍. എസ്.…

മൂവായിരം കടന്ന് രോഗികൾ; 1923 പേർക്ക് രോഗമുക്തി ആലപ്പുഴ: ജില്ലയിൽ രോഗികൾ മൂവായിരം കടന്ന് പ്രതിദിന കണക്കിലെ ഏറ്റവുമുയർന്ന എണ്ണത്തിലെത്തി. ഇന്നലെ (മേയ് 6) 3040 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ജില്ലയിലെ കോവിഡ് രോഗികളുടെ…

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് (06 മേയ്) 118 സർക്കാർ ആശുപത്രികളിൽ  വാക്‌സിനേഷൻ  നൽകുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത്  ഖോസ അറിയിച്ചു. ഫോർട്ട് താലൂക്ക് ആശുപത്രിയിലും വലിയതുറ കോസ്റ്റൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും കോവാക്‌സിൻ ആണ്…

1532 പേര്‍ രോഗമുക്തരായി തൃശ്ശൂര്‍: ജില്ലയിൽ ബുധനാഴ്ച്ച (05/05/2021) 3731 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1532 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 41,708 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 110…

കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 68 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര താലൂക്ക് പരിധിയിലെ വിവിധ മേഖലകളില്‍ നടന്ന പരിശോധനയില്‍…