കോവിഡ് 19 രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ പഞ്ചായത്തുകൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടർ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കോവിഡ് പ്രതിരോധത്തിനായി ഗ്രാമപഞ്ചായത്തുതല, വാർഡ് തല കമ്മിറ്റികൾ അടിയന്തരമായി പുനസംഘടിപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൽ വീഴ്ച വരുത്തുന്ന…

കൊല്ലം: കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പൊതുജന പിന്തുണ മികച്ച രീതിയില്‍ ലഭിച്ചെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. നഗര-ഗ്രാമീണ മേഖലകളില്‍ പരിശോധനാ സംവിധാനം ഒരുക്കി പോലീസും മറ്റ് സേനാവിഭാഗങ്ങളും കാര്യക്ഷമതയോടെ…

‍കൊല്ലം: ജില്ലയില്‍ ഇന്ന് 1209 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 674 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ആറു പേര്‍ക്കും സമ്പര്‍ക്കം വഴി 1196 പേര്‍ക്കും രണ്ട് ആരോഗ്യ…

തൃശ്ശൂര്‍: ജില്ലയിൽ ഞായറാഴ്ച (25/04/2021) 2871 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 769 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 19,458 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 114 പേര്‍ മറ്റു ജില്ലകളിൽ…

ജില്ലയില്‍ ഇന്ന് കോവിഡ് രോഗ ബാധിതർ 800 കവിഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 848 പേര്‍ക്ക് ഇടുക്കി: ജില്ലയില്‍ 848 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15.9 ആണ് പോസിറ്റിവിറ്റി നിരക്ക്. 828…

കൊല്ലം: കോവിഡ് പ്രതിരോധ നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 13 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര നടത്തിയ പരിശോധനയില്‍ അഞ്ച് സ്ഥാപനങ്ങള്‍ക്കാണ് പിഴയിട്ടത്. 38…

 കൊല്ലം: തദ്ദേശസ്ഥാപന പരിധിയിലെ പൊതു ഇടങ്ങളും വീടുകളും കേന്ദ്രീകരിച്ചു നടത്തുന്ന മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞത്തിന്റെ ആദ്യദിവസം ജനപങ്കാളിത്തവും മികച്ച ഏകോപനവും കൊണ്ട് ശ്രദ്ധേയമായി. ശുചിത്വ-ഹരിതകേരളം മിഷനുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. കോവിഡ് മാനദണ്ഡം പാലിച്ച്…

ഇടുക്കി: തൊടുപുഴ അസംബ്‌ളി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ന്യൂമാന്‍ കോളേജില്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. കൗണ്ടിംഗിനായി എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയതായി കളക്ടര്‍ പറഞ്ഞു. മേയ്…

ജില്ലയില്‍ ശനിയാഴ്ച കോവിഡ് രോഗ ബാധിതർ 800 കവിഞ്ഞു, രോഗം സ്ഥിരീകരിച്ചത് 838 പേര്‍ക്ക് ഇടുക്കി: ജില്ലയില്‍ 838 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 14.67 ആണ് പോസിറ്റിവിറ്റി നിരക്ക്. 820 പേര്‍ക്ക്…

എറണാകുളം: കോവിഡ് വ്യാപനത്തിന്റെ തോതനുസരിച്ച് ഫലപ്രദമായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി ഓക്സിജൻ ലഭ്യതയും ചികിത്സയ്ക്ക് ആവശ്യമുള്ള കിടക്കകളുടെ  എണ്ണവും  വർദ്ധിപ്പിക്കാൻ മന്ത്രി വി എസ് സുനിൽകുമാർ  പങ്കെടുത്ത ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തിൽ തീരുമാനമായി. ഇനിയുള്ള…