തൃശ്ശൂര്‍: ജില്ലയിൽ ശനിയാഴ്ച്ച (10/04/2021) 530 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 218 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2576 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 74 പേര്‍ മറ്റു ജില്ലകളിൽ…
പത്തനംതിട്ട: കോവിഡിന്റെ രണ്ടാം വരവ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയമാണിത്. സ്വയം നിയന്ത്രണം അനിവാര്യമാണ്. കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നത്…
മലപ്പുറം: ജില്ലയില്‍ കോവിഡ് പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും 500 കവിഞ്ഞു. ശനിയാഴ്ച (ഏപ്രില്‍ 10) 549 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. മാര്‍ച്ച്…
മലപ്പുറം: ജില്ലയില്‍ കോവിഡ് 19 രോഗബാധിതരുടെ എണ്ണം ഇന്ന് (ഏപ്രില്‍ 11) 700 കടന്നു. ഇന്ന് 728 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരത്തെ…
കൊല്ലം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലും പ്രതിരോധം ശക്തിപ്പെടുത്തലുമായി ആരോഗ്യ വകുപ്പ്. തിരഞ്ഞെടുപ്പില്‍ പങ്കാളികളായവരെ പ്രത്യേക കോവിഡ് ടെസ്റ്റിന് വിധേയമാക്കുകയാണ് ഇപ്പോള്‍. എല്ലാ പ്രാഥമിക/കുടുംബാരോഗ്യ കേന്ദ്രങ്ങളിലും നിശ്ചിത ദിവസങ്ങളിലും കൊല്ലം…
കൊല്ലം: ജില്ലയില്‍ ഇന്ന് 304 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 208 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 298 പേര്‍ക്കും ഒരു…
ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 291 പേര്‍ക്ക് ഇടുക്കി: ജില്ലയില്‍ 291 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 77 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 9…
ആലപ്പുഴ: ജില്ലയിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായവർക്ക് ആർട്ടി -പി സി ആർ ടെസ്റ്റ് നടത്താൻ കൂടുതൽ കേന്ദ്രങ്ങൾ . ബൂത്ത് അടിസ്ഥാനത്തിൽ തയ്യാറാക്കിയ പ്രത്യേക പട്ടികയുടെ അടിസ്ഥാനത്തിൽ നാളെ ( 12/4/2021) ആർ…
ആലപ്പുഴ: ജില്ലയിൽ 339പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 338പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .190പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 81801പേർ രോഗ മുക്തരായി.2191പേർ ചികിത്സയിൽ ഉണ്ട്.
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്തുതല കമ്മിറ്റികള്‍ അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിഞ്ഞ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് താഴെതട്ടില്‍ നേതൃത്വം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.…