ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന യോഗത്തിന് മുന്‍പായി മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ മൈക്ക് മുഖേന വിളിച്ച് പറയാനുള്ള നടപടികള്‍ രാഷ്ട്രീയ പാര്‍ട്ടി…

പത്തനംതിട്ട: നിരവധി സംസ്ഥാനങ്ങളില്‍ കോവിഡ് വര്‍ധിച്ചുവരികയും കേരളത്തില്‍ രണ്ടുമാസത്തിനകം കോവിഡ് രണ്ടാം തരംഗത്തിനു സാധ്യത നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു.…

മലപ്പുറം: ജില്ലയില്‍ ഏപ്രില്‍ ആറിന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ 16 നിയമസഭാ മണ്ഡലങ്ങളില്‍ 111 സ്ഥാനാര്‍ഥികളും മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ഥികളും ജനവിധി തേടുമ്പോള്‍ വോട്ടവകാശം 33,21,038 പേര്‍ക്ക്. ഇതില്‍ ഏറ്റവും…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 126 പേര്‍ക്ക് ഉറവിടമറിയാതെ എട്ട് പേര്‍ക്ക് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും രോഗബാധിതരായി ചികിത്സയില്‍ 1,615 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 16,320 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 27) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന…

കൊല്ലം: ജില്ലയില്‍ ഇന്ന് 148 പേര്‍ കോവിഡ് രോഗമുക്തി നേടി. 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 119 പേര്‍ക്കും…

ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 62 പേര്‍ക്ക് ഇടുക്കി: ജില്ലയില്‍ 62 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 86 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 3…

ഇടുക്കി: ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 47 പേര്‍ക്ക് ഇടുക്കി ജില്ലയില്‍ 47 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 25 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി…

തിരുവനന്തപുരം: ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 20 സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ടെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. ഇവർ രോഗബാധിത മേഖലകൾ സന്ദർശിച്ച് കോവിഡ് പ്രോട്ടോക്കോൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും വീഴ്ചവരുത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും…

രോഗമുക്തി 260 കോഴിക്കോട്: ജില്ലയില്‍ ഇന്ന് 263 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ നാലുപേര്‍ക്ക് പോസിറ്റീവായി. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 249 പേര്‍ക്കാണ്…

കണ്ണൂർ: ജില്ലയില്‍ വെള്ളിയാഴ്ച (മാര്‍ച്ച് 26) 245 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 213 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 21 പേര്‍ക്കും വിദേശത്തുനിന്നെത്തിയ അഞ്ച്  പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.…