662 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 20) 415 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 270 പേര്‍, ഉറവിടം അറിയാതെ രോഗം…
കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്ക് തല സ്‌ക്വാഡ് പരിശോധനയില്‍ മൂന്ന് സ്ഥാപങ്ങള്‍ക്ക് പിഴചുമത്തി. കൊട്ടാരക്കര താലൂക്കിലെ ചടയമംഗലം, ഇളമാട്, എഴുകോണ്‍, മൈലം, നിലമേല്‍, വെളിനല്ലൂര്‍, നെടുവത്തൂര്‍, കുളക്കട, ഇട്ടിവ എന്നിവിടങ്ങളില്‍ നടത്തിയ…
കോവിഡ് കാലത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ ഒരുങ്ങുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലായി. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസും ശുചീകരണ പ്രവര്‍ത്തനങ്ങളുമടക്കം വിലയിരുത്തി. വകുപ്പിലെ ഉദ്യോഗസ്ഥര്‍ വിവിധ സ്‌കൂളുകളില്‍…
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 424 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത…
വയനാട് ജില്ലയില്‍ ഇന്ന് (20.10.21) 328 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 309 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 327 പേര്‍ക്ക്…
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (2021 ഒക്ടോബര്‍ 20) 656 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും നേരത്തെ രോഗബാധയുണ്ടായവരുമായി…
ആദ്യഘട്ട പരിശോധന ജില്ലയില്‍ തുടരുന്നു കോവിഡ് വെല്ലുവിളികളെ അതിജീവിച്ച് കേരള പിറവി ദിനത്തില്‍ പൊതു വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ പുരോഗമിക്കുന്നു. വിദ്യാലയങ്ങളുടെ ഭൗതിക…
ആലപ്പുഴ: ജില്ലയില്‍ 625 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 609 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 16 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 10.14 ശതമാനമാണ്. 660 പേര്‍ രോഗമുക്തരായി. നിലവില്‍…
കോവിഡ്-19 രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം (ഡബ്ല്യുഐപിആര്‍) 10ന് മുകളില്‍ വരുന്ന ജില്ലയിലെ തദ്ദേശ സ്വയംഭരണ നാല് വാര്‍ഡുകളെ ഒക്ടോബര്‍ 19 മുതല്‍ 25 വരെ കണ്‍ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ലോക്ക്ഡൗണ്‍…
ജില്ലയില്‍ ഇന്ന്(19/10/2021) 521 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 541 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നുമെത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നു പേർക്കും സമ്പര്‍ക്കം വഴി 512 പേര്‍ക്കും നാല് ആരോഗ്യ…
