ജില്ലയില്‍ ശനിയാഴ്ച 649 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 274 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 644 പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 131 പേര്‍ക്കാണ് രോഗബാധ.മുനിസിപ്പാലിറ്റികളില്‍ പരവൂർ…
ജില്ലയില്‍ കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ മരണസര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ലഭ്യമാക്കും. ആദ്യപടിയായി 12 സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അനുമതി നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സി.ഡാക് സമിതിയുടെ യോഗത്തിലാണ് നടപടി. സമിതിയുടെ നേതൃത്വത്തില്‍ തുടര്‍യോഗങ്ങള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍…
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഒക്ടോബര്‍ 24) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 430 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 6.50 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.…
കൊല്ലം :കൊല്ലം ജില്ലയില്‍ വെള്ളിയാഴ്ച 1013 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 532 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 1007 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 193 പേര്‍ക്കാണ്…
ലോകത്തിലെ വേഗമേറിയ വാക്‌സിനേഷൻ യജ്ഞത്തിലൂടെ 100 കോടി ഡോസ് വാക്‌സിൻ കുത്തിവെച്ചതിൽ ആരോഗ്യ പ്രവർത്തകർക്ക് ആദരവുമായി കേന്ദ്ര പുരാവസ്തു വകുപ്പ്. ബേക്കൽ കോട്ടയിൽ മൂവർണ വെളിച്ച വിതാനമൊരുക്കിയാണ് മുന്നണിപ്പോരാളികൾക്ക് ആദരവ് നൽകിയത്. യുനെസ്കോ യുടെ…
കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് 1000 രൂപ വീതം കോവിഡ് ആശ്വാസ ധനസഹായം നല്‍കുന്നു. യോഗ്യരായവര്‍ ഒക്ടോബര്‍ 27 നകം http://boardswelfareassistance.lc.kerala.gov.in ലൂടെ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്…
ജില്ലയിൽ ഇന്ന് 1434 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 4 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 1411 • ഉറവിടമറിയാത്തവർ- 16 • ആരോഗ്യ…
കേരളാ മദ്രസ്സ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 15 വരെ നീട്ടി. ക്ഷേമനിധിയില്‍ 2021 മാര്‍ച്ചിന് മുമ്പ് അംഗത്വമെടുക്കുകയും വിഹിതം അടയ്ക്കുകയും ചെയ്യുന്ന സജീവ അംഗങ്ങള്‍ക്കാണ് ധനസഹായം…
ജില്ലയില്‍ ഇന്നലെ 846 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 470 പേര്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നുമെത്തിയ രണ്ടുപേർക്കും സമ്പര്‍ക്കം വഴി 834 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 139…
• ജില്ലയിൽ ഇന്ന് 2012 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 5 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 1980 • ഉറവിടമറിയാത്തവർ- 21 •…
