കൊല്ലം : ജില്ലയില്‍ 741 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1290 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 739 പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.കൊല്ലം കോര്‍പ്പറേഷനില്‍ 113 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍…
ഇടുക്കി: ജില്ലയില്‍ 168 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11.10% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 318 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 10 ആലക്കോട് 4…
- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.8 % ആലപ്പുഴ: ജില്ലയിൽ തിങ്കളാഴ്ച ( ജൂലൈ 05) 545 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 607 പേർ രോഗമുക്തരായി. 10.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 527…
കൊറോണ കൺട്രോൾറൂം എറണാകുളം: 04/07/21 ബുള്ളറ്റിൻ - 6.15 PM • ജില്ലയിൽ ഇന്ന് 1105 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 3 • സമ്പർക്കം വഴി…
എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3654 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5579 കിടക്കകളിൽ 1925 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…
തൃശ്ശൂര്‍: ജില്ലയില്‍ ഞായറാഴ്ച്ച (04/07/2021) 1240 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1528 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,582 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 112 പേര്‍ മറ്റു…
കാസര്‍കോട്: ജില്ലയില്‍ 593 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 510 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 235 ആയി ഉയര്‍ന്നു.…
കൊല്ലം: ജില്ലയില്‍ ഇന്ന് 1092 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1140 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 1088 പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍…
ഇടുക്കി: കോവിഡ് 19 മൂന്നാം തരംഗത്തെ നേരിടുന്നതിനായി തൊടുപുഴ മുനിസിപ്പാലിറ്റിയിലെ 35 വാര്‍ഡുകളിലെയും കുട്ടികള്‍ക്കായി പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന ക്യാമ്പ് ശൃംഖല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം…
ഇടുക്കി: കോവിഡ് വാക്സിന്‍ ഒന്നും രണ്ടും ഡോസ് ലഭിക്കുന്നതിന്, ഓണ്‍ലൈനില്‍ ബുക്ക് ചെയ്യേണ്ടതാണെന്ന് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.പ്രിയ അറിയിച്ചു.എല്ലാ ദിവസവും വൈകിട്ട് 3 മണി മുതല്‍ www.cowin.gov.in എന്ന പോര്‍ട്ടലില്‍ വാക്സിന്‍…