*ജില്ലയില്‍ 267 പേര്‍ക്ക് കൂടി കോവിഡ്, 267 പേർക്ക് രോഗമുക്തി, ടിപിആർ - 10.37 %* ഇടുക്കി: ജില്ലയില്‍ 267 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.37% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.…

തൃശ്ശൂർ: മൂന്നാം ഘട്ട കോവിഡ് വ്യാപനം തടയുന്നതിനും കോവിഡ് മുക്ത നഗരസഭ എന്നത് സാധ്യമാക്കുന്നതിൻ്റെയും ഭാഗമായി ഗുരുവായൂർ നഗരസഭ കോവിഡ് ജാഗ്രതാ സദസ്സുകൾ തുടങ്ങി. ഓൺലൈനായി നടക്കുന്ന ക്യാമ്പയിന് തുടർന്നുള്ള ദിവസങ്ങളിൽ വാർഡു തല ജാഗ്രതാ…

മലപ്പുറം: ജില്ലയില്‍ ശനിയാഴ്ച (ജൂലൈ മൂന്ന്) കോവിഡ് 19 ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.37 ശതമാനം രേഖപ്പെടുത്തി. 1,640 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായും 1,535 പേര്‍ രോഗവിമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.…

- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.21 % ആലപ്പുഴ: ജില്ലയിൽ ശനിയാഴ്ച(ജൂൺ 3) 743 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 759 പേർ രോഗമുക്തരായി. 9.21 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 728 പേർക്ക് സമ്പർക്കത്തിലൂടെയാണ്…

കൊല്ലം:കോവിഡ് പരിശോധനയ്ക്ക് ടെസ്റ്റ് ആന്റ് ട്രാക്ക് മൊബൈല്‍ പരിശോധന സംവിധാനമൊരുക്കി കരുനാഗപ്പള്ളി നഗരസഭ. കോവിഡ് വ്യാപനതോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈ ആറു മുതലാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് രോഗ പ്രതിരോധത്തിന്…

കാസര്‍കോട്: ജില്ലയില്‍ 682 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 644 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5676 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 235 ആയി ഉയര്‍ന്നു.…

കൊറോണ കൺട്രോൾറൂം എറണാകുളം 02/07/21 ബുള്ളറ്റിൻ - 6.15 PM • ജില്ലയിൽ ഇന്ന് 1116 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 5 • സമ്പർക്കം വഴി…

കോട്ടയം: ജില്ലയില്‍ 550 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 549 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 7446 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 7.38 ശതമാനമാണ്. രോഗം ബാധിച്ചവരില്‍…

ജില്ലയില്‍ യു.കെ, ഡെല്‍റ്റ വകഭേദങ്ങളില്‍പെട്ട കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ പരിശോധനകള്‍ നടത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവിഡ് രോഗികളുടെ സ്രവ ജനിതക പരിശോധനയില്‍…

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 ജൂലൈ 02) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.49 ശതമാനം രേഖപ്പെടുത്തി. 1,553 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 841 പേര്‍ കോവിഡ് ബാധക്കുശേഷം രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍…