ആലപ്പുഴ: ഇന്ന് (ജൂലൈ 2) ജില്ലയിൽ 720പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 712പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.7പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . 766പേർ രോഗമുക്തരായി .ആകെ 192946…

ആലപ്പുഴ: ഗര്‍ഭിണികള്‍ കോവിഡ് ബാധിതരാകുകയും മരിക്കുകയും ചെയ്യുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ കൂടുകല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. ഗര്‍ഭിണികള്‍ വീട്ടില്‍ തന്നെ കഴിയുന്നതാണ് സുരക്ഷിതം. മാര്‍ക്കറ്റ്, തുണിക്കടകള്‍,…

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത മുന്നില്‍ കണ്ടുകൊണ്ട് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. ജില്ലയിലെ നഗരസഭ പ്രതിനിധികളെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും…

കൊല്ലം: ജില്ലയിൽ ജൂലൈ ഒന്നുമുതല്‍ പി.എസ്.സി പരീക്ഷകള്‍ എഴുതുന്ന ഉദ്യോഗാര്‍ത്ഥികളില്‍ കോവിഡ് പോസിറ്റീവായവര്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ് മുറികള്‍ നല്‍കുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കോവിഡ് മാനദണ്ഡം പാലിച്ചു വേണം…

 വയനാട്: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 25 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നല്‍കും. ബാങ്കിന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 14,62,500 രൂപയാണ് ഇതിനായി ചെലവിടുക. കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ഓക്‌സിജന്‍…

കൊറോണ കൺട്രോൾറൂം എറണാകുളം: 01/07/21 ബുള്ളറ്റിൻ - 6.15 PM • ജില്ലയിൽ ഇന്ന് 1153 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 3 • സമ്പർക്കം വഴി…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3797 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5726 കിടക്കകളിൽ 1929 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…

കോട്ടയം:  ജില്ലയില്‍ 504 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 502 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 7243…

- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 % ആലപ്പുഴ: ജില്ലയിൽ വ്യാഴാഴ്ച (ജൂലൈ 1) 832 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 917 പേർ രോഗമുക്തരായി. 9.98 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 808 പേർക്ക്…

*ജില്ലയില്‍ 216 പേര്‍ക്ക് കൂടി കോവിഡ്, 127 പേർക്ക് രോഗമുക്തി, ടിപിആർ - 6.23%* ഇടുക്കി: ജില്ലയില്‍ 216 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6.23% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 127…