പട്ടികജാതി വികസന വകുപ്പിന്റെ ഐ.ടി.ഐകളിലേക്ക് നിശ്ചിത സമയത്തേക്ക് എംപ്ലോയബിലിറ്റി സ്കിൽസ് എന്ന വിഷയം പഠിപ്പിക്കുന്നതിനായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ തെരഞ്ഞെടുക്കുന്നതിന് സെപ്റ്റംബർ 28നു നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ ഒക്ടോബർ അഞ്ചിലേക്കു മാറ്റിയതായി ദക്ഷിണമേഖലാ ട്രെയിനിങ് ഇൻസ്പെക്ടർ…

ഇൻസ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) കൊച്ചി പ്രാദേശിക കേന്ദ്രത്തിന്റെ ഓഫീസിൽ സെപ്റ്റംബർ 28ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന സ്വീപ്പർ ഗ്രേഡ് ll (Employment exchange) തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഒക്ടോബർ നാലിലേക്കു മാറ്റിവച്ചു

കോഴിക്കോട് ജില്ലയിലെ ഗവൺമെന്റ് ടി.ടി.ഐ കളിലേക്ക് 2023-25 വർഷത്തെ ഡി.എൽ.എഡ് കോഴ്സ് പ്രവേശനത്തിനായി സെപ്റ്റംബർ 19നു നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചു.  പുതുക്കിയ തീയതി www.kozhikodedde.in എന്ന വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.

 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാനമന്ദിരോദ്ഘാടനവും ഒരുലക്ഷം രൂപ വീതമുള്ള എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്‌കാരം, ഡോ. കെ. എം. ജോർജ് സ്മാരക ഗവേഷണപുരസ്‌കാരം, എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്‌കാരം എന്നിവയുടെ വിതരണവും 55-ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും…

പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഓഗസ്റ്റ് 12ന് ചങ്ങനാശേരി എസ്.ബി കോളേജിൽ നടത്താൻ നിശ്ചയിച്ചിരുന്ന ദിശ 2023 മെഗാ തൊഴിൽമേള സെപ്റ്റംബർ 16 ലേക്ക് മാറ്റി.

ജൂലൈ 13ന് മുതലപ്പൊഴിയില്‍ വച്ച് നടത്താനിരുന്ന, റിയല്‍ ക്രാഫ്റ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന, ഇന്‍ബോര്‍ഡ് വള്ളങ്ങളുടെയും ബോട്ടുകളുടെയും ഭൗതിക പരിശോധന ജൂലൈ 20ലേക്ക് മാറ്റി വച്ചതായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. മുതലപ്പൊഴി അപകടത്തിന്റെ പശ്ചാത്തലത്തിലാണ്…

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജൂണ്‍ മാസം 29, 30 തീയതികളില്‍ പാലക്കാട് ജില്ലയിലെ അപേക്ഷകളിന്മേല്‍ എറണാകുളം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ വച്ച് ഓണ്‍ലൈനായി വിചാരണ നടത്താന്‍ തീരുമാനിച്ചിരുന്നു. ബക്രീദ് പ്രമാണിച്ച് പൊതു അവധി…

കാസർഗോഡ്: ക്ഷീരവികസന വകുപ്പിന്റെ കാസര്‍കോട് റീജിയണല്‍ ലാബിലേക്ക് ട്രെയിനി അനലിസ്റ്റുകളെ നിയമിക്കുന്നതിന് മാര്‍ച്ച് 18 ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി വെച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്നാണിത്.