അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി. ഇന്നു(ജൂലൈ 18) പുലർച്ചെ ബംഗളൂരുവിൽ അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരം പ്രത്യേക വിമാനത്തിൽ ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ചു. വിമാനത്താവളത്തിൽനിന്നു തിരുവനന്തപുരം ജഗതിയിലെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലും…

ആദിവാസി ഊരില്‍ യുവതി മരിച്ച സംഭവുമായി ബന്ധപ്പെട്ട് സീതത്തോട് പഞ്ചായത്തിലെ സായിപ്പുംകുഴി കോളനി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി സന്ദര്‍ശിച്ചു. സീതത്തോട് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.വിന്‍സന്റ് സേവ്യര്‍ ഉള്‍പ്പെട്ടെ മെഡിക്കല്‍ ടീം ഡി.എം.ഒ-യോടൊപ്പം…

കണ്ണൂർ ജില്ലയിലെ കണിച്ചാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച്എൻ നാദിറ റഹീമിന്റെ രണ്ടര വയസുകാരിയായ മകൾ നുമ തസ്ലിൻ പ്രദേശത്തുണ്ടായ ഉരുൾപ്പൊട്ടലിനെ തുടർന്ന് രൂപപ്പെട്ട ശക്തമായ വെള്ളപ്പാച്ചിലിൽപ്പെട്ട് മരണമടഞ്ഞ സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

കഴിഞ്ഞ ദിവസം തൃശൂരിൽ മരിച്ച യുവാവിന് മങ്കിപോക്സാണെന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനയിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് വിശദമായി പരിശോധന നടത്തും. സ്റ്റേറ്റ് മെഡിക്കൽ ബോർഡിൻറെ…

കൊല്ലപ്പെട്ടവരുടെ വീടുകൾ മന്ത്രി സന്ദര്‍ശിച്ചു ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം കുറ്റമറ്റ രീതിയില്‍ പുരോഗമിക്കുകയാണെന്നും എല്ലാ പ്രതികളെയും പിടികൂടുമെന്നും ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കൊല്ലപ്പെട്ട കെ.എസ്.…

സ്വാതന്ത്ര്യ സമര സേനാനി പി.വി കണ്ണപ്പന്റെ സംസ്കാരം സ്വവസതിയിൽ നടത്തി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. 93 വയസായിരുന്നു. വാർദ്ധക്യസഹജമായ അവശതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. സ്വാതന്ത്ര്യത്തിന്റെ…

പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ചലച്ചിത്ര സംഗീത രംഗത്ത് സജീവ സാന്നിധ്യമായിരുന്നു കല്യാണി. മലയാളത്തിലും  തമിഴിലും അവർ പാടിയ  ഗാനങ്ങൾ ആസ്വാദക മനസ്സിൽ എന്നും…

എറണാകുളം: കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ മരിച്ച ഒഡിഷയിലെ കണ്ടമൽ സ്വദേശി കാർത്തികേശ്വർ നായിക്കിന്റെ മൃതദേഹം സ്വദേശത്തേക്ക് അയച്ചു. ജൂലൈ 20 ചൊവ്വാഴ്ച രാവിലെ 5.30 ന് ഇൻഡിഗോ എയർലൈൻസ് വിമാനത്തിലാണ് കാർത്തികേശ്വർ നായിക്കിന്റെ ഭൗതിക…

ആയുർവേദത്തെ ആഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരൻമാരുടെ നിരയിലാണ് ഡോ.പി കെ വാര്യരുടെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആയുർവേദത്തിന്റെ ശാസ്ത്രീയതയാണ് ഡോ. പി കെ വാര്യർ…

തിരുവനന്തപുരം: കോവിഡ് 19 നിമിത്തം കുടുംബത്തിലെ മുഖ്യ വരുമാനദായകനായിരുന്ന വ്യക്തി മരണമടഞ്ഞതിനെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര സാമൂഹിക നീതിയും ശാക്തീകരണവും വകുപ്പ് ആവിഷ്‌കരിച്ച വായ്പാ പദ്ധതി പ്രകാരം കേരളത്തിലെ…