കൊല്ലം: ജില്ലയിലെ ആരോഗ്യ-വിദ്യാഭ്യാസ-അടിസ്ഥാന സൗകര്യ-വികസന മേഖലകളിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി ജില്ലാ വികസന സമിതി യോഗം ഓണ്‍ലെന്‍ വഴി ചേര്‍ന്നു. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അധ്യക്ഷനായി. രണ്ടാം ഡോസ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്ക്…

മനുഷ്യനും പ്രകൃതിയും പരസ്പര പൂരിതം ആണെന്നും സുസ്ഥിരമായ ഒരു വികസന മാർഗ്ഗത്തിലൂടെ മാത്രമേ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിസ്ഥിതി വകുപ്പും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ഇ.…

പാലക്കാട്: കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ജില്ലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങള്‍ സമന്വയിപ്പിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ വീഡിയോകളുടെ പ്രദര്‍ശനം ' 5 വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം' പര്യടനം തുടരുന്നു. ജനുവരി 30ന്…

തൃശ്ശൂർ:   കാർഷിക രംഗത്ത് നഷ്ട്ടപ്പെട്ട ജൈവ സംസ്കൃതി തിരിച്ചുപിടിക്കാൻ മുന്നിട്ടിറങ്ങിയ തിരുവില്വാമലയിലെ കർഷകരുടെ നിശ്ചയദാർഢ്യമാണ് 'തിരുവില്വാദ്രി മട്ട' എന്ന ബ്രാൻഡ്‌ അരിയുടെ ജനിതക രഹസ്യം.100 ശതമാനം ജൈവകൃഷി എന്ന വലിയ വെല്ലുവിളി സധൈര്യം…

കോഴിക്കോട്: ദേശീയപാത വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ അനുവദിച്ച സമയത്തിനും വളരെ മുമ്പേ പൂര്‍ത്തിയാക്കി കോഴിക്കോട് ജില്ലയുടെ മികവ് . ഏറ്റെടുക്കേണ്ട ഭൂമി, കക്ഷികള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തുക തുടങ്ങിയവ അടങ്ങുന്ന വിശദമായ റിപ്പോര്‍ട്ട് (ത്രീജി)…

തീർത്ഥാടന നഗരിയായ ഗുരുവായൂരിന് ഇനി പുതിയമുഖം. അഴുക്കുചാലുകളും മാലിന്യക്കൂനകളും പഴങ്കഥകൾ മാത്രമാക്കി തലയുയർത്തി നിൽക്കുകയാണ് ഇന്നീ ക്ഷേത്രനഗരി. മാലിന്യസംസ്കരണം, നഗരവികസനം, കുടിവെള്ള പദ്ധതി, ആരോഗ്യ-കായിക-കാർഷിക-വിദ്യാഭ്യാസ രംഗം, ലൈഫ് മിഷൻ എന്നിങ്ങനെ വിവിധ മേഖലകളിലും 'ഗുരുവായൂർ…

പത്തനംതിട്ട ജില്ല അഭിമുഖികരിച്ച മഹാപ്രളയത്തിലും കോവിഡ് മഹാമാരിയിലും ക്ഷീരകര്‍ഷകരെ ചേര്‍ത്തുപിടിച്ച് ക്ഷീരവികസന വകുപ്പ് മികച്ച പ്രവര്‍ത്തനമാണു കഴിഞ്ഞ നാലര വര്‍ഷത്തിനിടെ കാഴ്ചവച്ചത്. 2016-17 സാമ്പത്തിക വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ റൂറല്‍ ഡയറി എക്സ്റ്റന്‍ഷന്‍ ആന്റ്…

വിനോദ സഞ്ചാര മേഖലയില്‍ കോവിഡ് കാലം ഏല്‍പ്പിച്ച ആഘാതങ്ങള്‍ മറികടന്ന് താമസിയാതെ കേരളം സഞ്ചാരികളുടെ പറുദീസയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അമ്പലവയല്‍ ചീങ്ങേരി റോക്ക് സാഹസിക ടൂറിസ കേന്ദ്രം ഉള്‍പ്പെടെയുളള വിവിധ…

എറണാകുളം: ജില്ലയിൽ സഹകരണ വകുപ്പിൻ്റെ നേതൃത്വത്തിൽ 35 പച്ചക്കറി വിപണന കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നവംബർ ഒന്നോടെ വിപണന ശാലകൾ തുറക്കാനാണ്‌ തീരുമാനം. പ്രാദേശിക കർഷകരുടെ ഉല്പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ടാണ് വിപണന കേന്ദ്രങ്ങൾ…

തിരുവനന്തപുരം: നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന പാളയം മാർക്കറ്റിനെ ശാസ്ത്രീയമായി പുനർനിർമിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. തിരുവനന്തപുരം നഗരത്തിന്റെ വർച്ചയിൽ പാളയം മാർക്കറ്റ് വലിയ പങ്കുവഹിച്ചതായി മന്ത്രി പറഞ്ഞു. മാർക്കറ്റ് പുനർനിർമിക്കുന്നതിലൂടെ…