ഗോപരിപാലനം ജനകീയ സംസ്‌കാരമായി മാറേണ്ടത് അനിവാര്യമാണെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കൊട്ടിയം ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് സെന്ററില്‍ 'നാടന്‍ ഗോക്കളും ഭക്ഷ്യ സമൃദ്ധിയും' വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു…

സംസ്ഥാനത്ത് പാലുത്പാദനം വർധിപ്പിക്കാനും കറവയുടെ ഇടവേള ദൈർഘ്യം കൂട്ടുന്നതിനുമായി മിൽമയുടെ പാൽ ശേഖരണ സമയം മാറ്റുമെന്ന് മൃഗസംരക്ഷ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഈശ്വരമംഗലം വെറ്ററിനറി പോളിക്ലിനിക് കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു…

*തീറ്റപ്പുൽ കൃഷി വ്യാപിപ്പിക്കാൻ കുടുംബശ്രീയുമായി സഹകരണം *ഒരു ഏക്കർ വീതമുള്ള 500 യൂണിറ്റുകൾ, 80 ലക്ഷം ധനസഹായം  കേരളത്തിലെ കാലിത്തീറ്റ ഉൽപ്പാദനശേഷി ഇരട്ടിയായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ. ഇതിനായി സമഗ്ര പദ്ധതികളാണ് ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്നത്. ക്ഷീരകർഷകർക്ക്…

എടച്ചേരി ഗ്രാമപഞ്ചായത്തിൽ 2022-23 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ തിരഞ്ഞെടുത്ത കർഷകർക്ക് സബ്‌സിഡി നിരക്കിൽ കാലിതീറ്റ വിതരണം ചെയ്യുന്നതാണ് പദ്ധതി.…

കൃഷിയിട സന്ദർശനത്തിന് ക്ഷീര വകുപ്പ് മന്ത്രി ക്ഷീര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ക്ഷീര വികസന വകുപ്പ് സംഘടിപ്പിക്കുന്ന 2022-23 സംസ്ഥാന ക്ഷീര കർഷക സംഗമം ഫെബ്രുവരി 13ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം…

ആലപ്പുഴ  മുഹമ്മ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ കാർഷിക സംഘങ്ങൾക്ക് ഇൻസെൻറീവും മൃഗസംരക്ഷണ മേഖലയിലെ സംരംഭകർക്ക് സി.ഇ.എഫും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ അംഗം വി. ഉത്തമൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് സ്വപ്ന ഷാബു…

പാറശാല ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷകസംഗമം മന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ക്ഷീരകർഷകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പശുക്കൾക്ക് ഇൻഷുറൻസ് നൽകുന്ന പദ്ധതി ഉടൻ നടപ്പാക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി. കേന്ദ്ര-സംസ്ഥാന…