ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 'കൈവല്യ' പദ്ധതിയുടെ ഭാഗമായി കേരള പി.എസ്.സി നടത്തുന്ന വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാരായ എസ്.എസ്.എൽ.സി മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി സൗജന്യ മത്സര പരീക്ഷാ പരിശീലനം നടത്തുന്നു.…
കൊണ്ടോട്ടിയിൽ ടി.വി. ഇബ്രാഹീം എം.എൽ.എയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് തൊഴിൽമേള സംഘടിപ്പിച്ചു. ഇ.ടി.മുഹമ്മദ് ബഷീർ എം.പി മേള ഉദ്ഘാടനം ചെയ്തു. തൊഴിലിടങ്ങളിൽ ഭിന്നശേഷിക്കാർ ഏല്പിച്ച ദൗത്യം നന്നായി നിർവഹിക്കുന്നതായാണ് മനസിലാകുന്നത്. അവർക്കും അഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം…
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുവാനും അവരുടെ സർഗ്ഗാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2021 വർഷം മലയാളത്തിൽ/ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച ആത്മകഥ, സയൻസ് ഫിക്ഷൻ, ബാലസാഹിത്യം, കവിതാ സമാഹാരം, നോവൽ, ചെറുകഥകൾ ചിത്രരചനകൾ/കളർ പെയിന്റിംഗ് തുടങ്ങിയ സൃഷ്ടികൾ അവാർഡിനായി ക്ഷണിക്കുന്നു. അപേക്ഷകർ…
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനത്തെ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുവാനും അവരുടെ സർഗ്ഗാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി 2021 വർഷത്തിൽ ഈ വിഭാഗത്തിലുള്ളവർ മലയാളത്തിൽ/ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ആത്മകഥ, സയൻസ് ഫിക്ഷൻ, ബാലസാഹിത്യം, കവിതാ സമാഹാരം, നോവൽ, ചെറുകഥകൾ ചിത്രരചനകൾ/ കളർ പെയിന്റിംഗ് തുടങ്ങിയ…
വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും പി ആന്റ് ഇ യിലും രജിസ്റ്റർ ചെയ്ത, പി.എസ്.സി/എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന അനധ്യാപക തസ്തികകളിൽ സ്ഥിര ജോലി ലഭിച്ച ശേഷം രജിസ്ട്രേഷൻ പുതുക്കായ ത്തതിനാൽ ലാപ്സായ ഭിന്നശേഷിക്കാരുടെ രജിസ്ട്രേഷൻ പുതുക്കി നൽകാൻ…
വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും പി ആന്റ് ഇ യിലും രജിസ്റ്റർ ചെയ്ത, പി.എസ്.സി/എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന അനധ്യാപക തസ്തികകളിൽ സ്ഥിര ജോലി ലഭിച്ച ശേഷം രജിസ്ട്രേഷൻ പുതുക്കാത്തതിനാൽ ലാപ്സായ ഭിന്നശേഷിക്കാരുടെ രജിസ്ട്രേഷൻ പുതുക്കി നൽകാൻ സർക്കാർ ഉത്തരവായി.
ആൾക്കൂട്ടങ്ങൾ നിറഞ്ഞ ആഘോഷങ്ങൾ അന്യമായ ഭിന്നശേഷിക്കാരെയും ചേർത്ത് നിർത്തി തൃശൂരിൽ അരങ്ങേറിയ പുലിക്കളി. ജില്ലയുടെ പലഭാഗങ്ങളിൽ നിന്നെത്തിയ പത്തിലധികം ഭിന്നശേഷിക്കാരാണ് നഗരത്തിൽ ഇറങ്ങിയ പുലിക്കൂട്ടങ്ങളെ മനം നിറഞ്ഞ് ആസ്വദിച്ചത്. ജില്ലാ ഫയർ ഓഫീസർ അരുൺ…
കക്കാട് ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപം കണ്ണൂർ കോർപറേഷന്റെ ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനം മേയർ അഡ്വ ടി ഒ മോഹനൻ നിർവഹിച്ചു. ഭിന്നശേഷിക്കാർക്കായി 15 ലക്ഷം രൂപയുടെ…
കേരള ഹൈക്കോടതിയിൽ റിക്രൂട്ട്‌മെന്റ് നമ്പർ 11/2020 ആയി ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ച് സെപ്റ്റംബർ 15ന് പുറപ്പെടുവിച്ച വിജ്ഞാപനം പരിഷ്‌കരിച്ചു. ആദ്യ വിജ്ഞാപനത്തിൽ ഉൾപ്പെടാത്ത ബൗദ്ധികമായും മാനസികമായും വെല്ലുവിളി…
ഭിന്നശേഷി സംവരണ ആനുകൂല്യം ലഭിക്കുന്നതിന് വരുമാന പരിധി സംബന്ധിച്ച ചട്ടങ്ങൾ ബാധകമല്ലായെന്നും അത്തരം കേസുകളിൽ നോൺ ക്രമിലയർ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികളോ, കേരള പബ്ലിക് സർവീസ് കമ്മീഷനോ എംപ്ലോയ്‌മെന്റ് ഓഫീസർമാരോ നിർദേശിക്കാൻ…