ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി സഹായ ഉപകരണങ്ങള്‍ (കൃത്രിമ കാലുകള്‍, വീല്‍ചെയര്‍, മുച്ചക്ര സൈക്കില്‍, ശ്രവണ സഹായി, വാക്കര്‍, കലിപ്പെര്‍, ബ്ലൈന്‍ഡ് സ്റ്റിക്ക്, എം.ആര്‍. കിറ്റ് (18 വയസിനു താഴെയുള്ളവര്‍ക്ക്), ക്രെച്ചസ് എന്നിവ ലഭ്യമാക്കുന്നതിനായി അര്‍ഹരായവരെ കണ്ടെത്തുന്നതിന്…
കോട്ടയം: 2022 - 23 സാമ്പത്തിക വർഷം ജില്ലാ സാമൂഹ്യ നീതി ഓഫീസ് മുഖേന നടപ്പാക്കുന്ന ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഭിന്നശേഷി ക്കാർക്ക് മുച്ചക്ര വാഹനം നൽകുന്നു. അപേക്ഷാ ഫോമിനും വിശദ വിവരത്തിനും…
തിരുവനന്തപുരത്ത് ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കൈവല്യം കപ്പാസിറ്റി ബിൽഡിംഗ് പരിപാടിയുടെ ഭാഗമായി ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ബി.കോം കോ-ഓപ്പറേഷൻ, ജെ.ഡി.സി, എച്ച്.ഡി.സി, ബി. എസ് സി ബാങ്കിങ് ആൻഡ് കോ-ഓപ്പറേഷൻ യോഗ്യതയുള്ളവർക്ക് ഏകദിന പരിശീലന പരിപാടിയും ഇന്റർവ്യൂ…
സ്വകാര്യ ബസുകളിൽ ഇനി 45 ശതമാനം അംഗപരിമിതരായ ഭിന്നശേഷിക്കാർക്കു യാത്രാ കൂലിയിൽ ഇളവു ലഭിക്കുന്നതിനുള്ള പാസ് ലഭിക്കും. ഇതു പ്രകാരം മാനദണ്ഡം പുതുക്കി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. നേരത്തേ 50 ശതമാനം അംഗപരിമിതരായവർക്കായിരുന്നു ആനുകൂല്യത്തിന് അർഹത. കണ്ണൂർ ജില്ലയിൽ നടന്ന…
ഭിന്നശേഷി വിഭാഗക്കാർക്ക് അനുയോജ്യമായി 654 തസതികകൾ കണ്ടെത്തുന്നതിനും നാലു ശതമാനം സംവരണം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതിനും നേതൃത്വം നൽകിയ സംസ്ഥാന സർക്കാരിനേയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിനെയും സംസ്ഥാന വികലാംഗക്ഷേമ…
ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ കലാ - കായികമേള 'വര്‍ണ്ണപ്പകിട്ട്' കാണികളുടെ മനം നിറച്ചു. എല്ലാവിധ പരിമിതികളെയും മറികടന്ന് തങ്ങളുടെ കഴിവുകള്‍ക്ക് അതിരുകളില്ലെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു കുരുന്നുകള്‍ കാഴ്ചവച്ചത്. വര്‍ണ പകിട്ടിന്റെ…
കേരളത്തിലെ ഭവനരഹിതരായ ഭിന്നശേഷിക്കാരിൽ നിന്നും ഭവന വായ്പയ്ക്കായി അപേക്ഷ ക്ഷണിച്ചു. വീട് നിർമാണത്തിനും, വീട് വയ്ക്കുന്നതിനും അർഹതയ്ക്ക് വിധേയമായി പരമാവധി 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. സർക്കാർ/ അർദ്ധസർക്കാർ/ സഹകരണ സ്ഥാനപങ്ങളിലെ…
ഭിന്നശേഷിക്കാരുടെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് പ്രത്യേക സൗകര്യമൊരുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഭിന്നശേഷിക്കാരായ അപേക്ഷകരുടെ ലേണേഴ്സ് ടെസ്റ്റും, ഡ്രൈവിംഗ് ടെസ്റ്റും ഉൾപ്പെടെയുള്ളവ അവർക്ക് കൂടി സൗകര്യപ്പെടുന്ന സ്ഥലത്ത് വച്ച് പ്രത്യേകമായി നടത്താനും അല്ലാത്തപക്ഷം, ഭിന്നശേഷിക്കാരായ…
എല്ലാ ഭിന്നശേഷിക്കാർക്കും സൗജന്യനിരക്കിൽ ബസ് യാത്ര അനുവദിക്കാൻ തീരുമാനിച്ചതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു. പാർക്കിൻസൺ ഡിസീസ്, ഡ്വാർഫിസം, മസ്‌കുലർ ഡിസ്‌ട്രോഫി, മൾട്ടിപ്പിൾ ഡിസെബിലിറ്റി, മൾട്ടിപ്പിൾ സ്ലീറോസ്സിസ്, ഹീമോഫീലിയ തലാസിമിയ, സിക്കിൾസെൽ ഡിസീസ് എന്നീ രോഗ ബാധിതർക്കും ആസിഡ് ആക്രമണത്തിന് ഇരയായവർ…
സ്വയം തൊഴിൽ വായ്പ എടുക്കുന്നതിന് ഈട് വയ്ക്കാൻ സ്വന്തമായി വസ്തുവോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് 25000 രൂപ ധനസഹായം നൽകുന്ന ആശ്വാസ പദ്ധതിയിലേക്ക് കേരള സംസ്ഥാന വികലാംക്ഷേമ കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. അവസാന…