ഏഴിക്കര ഗ്രാമപഞ്ചായത്തും ഐ.സി.ഡി.എസും സംയുക്തമായി ഭിന്നശേഷി കലാമേള - 'സൂര്യോത്സവം' സംഘടിപ്പിച്ചു. മിമിക്രി കലാകാരനും നടനുമായ വിനോദ് കെടാമംഗലം കലാമേള ഉദ്ഘാടനം ചെയ്തു. ഏഴിക്കര ഗ്രാമപഞ്ചായത്ത് പരിധിയിലുളള ഭിന്നശേഷിക്കാരായവരുടെ കലാകായിക മത്സരങ്ങളാണ് നടന്നത്. ഓട്ട…
സാമൂഹ്യനീതി വകുപ്പിന് കീഴിൽ തൃശ്ശൂരിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ (നിപ്മർ) ഭിന്നശേഷിക്കാർക്കായി തൊഴിൽ പരിശീലനം ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. ബേസിക് കമ്പ്യൂട്ടർ ട്രെയിനിങ്, ബേക്കിങ്, ടെയിലറിംഗ്, ഹോർട്ടികൾച്ചർ…
ഭിന്നശേഷി ദിനാചരണം: ഉണർവ്വ് 202 അന്തർദേശീയ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ വിമല കോളേജിൽ ഭിന്നശേഷി വ്യക്തികൾക്കായി ഉണർവ് 2022 കലാമത്സരങ്ങൾ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഭിന്നശേഷിക്കാർ…
ലോക ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് "ബിഗ് ക്യാൻവാസ്" ഒരുക്കി സമഗ്ര ശിക്ഷ കോഴിക്കോട്. പൊതുസ്ഥലങ്ങളിൽ ഭിന്നശേഷി സൗഹൃദസന്ദേശം എത്തിക്കുന്നതിനായി കേരളസർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്. വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾ,…
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത്, കൽപ്പറ്റ ബി.ആർ.സി റിപ്പൺ സ്കൂളിൽ നടത്തിവരുന്ന ഫിസിയോ തെറാപ്പി സെന്റർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷി ദിനചാരണം സംഘടിപ്പിച്ചു. മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീഖ് ഉദ്ഘാടനം…
ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള പാഠ്യപദ്ധതികളിൽ പ്രവേശനം ലഭിക്കുന്നതിന്, പട്ടികജാതി/പട്ടികവർഗക്കാർക്ക് നൽകി വരുന്ന എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്നും, ഇതു സംബന്ധിച്ച് സുപ്രീം കോടതി ‘ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി Vs അൻമോൾ ബണ്ഡാരി’ എന്ന കേസിൽ പുറപ്പെടുവിച്ച…
കോഴിക്കോട് കലക്ട്രേറ്റിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ വികസന സമിതി കമ്മീഷ്ണർ എം.എസ് മാധവികുട്ടി നിർവഹിച്ചു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി മികച്ച പ്രവർത്തനങ്ങളാണ് ജില്ല കാഴ്ചവെക്കുന്നത്. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സർക്കാർ…
തിരുവനന്തപുരത്ത് ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ‘കൈവല്യ’കപ്പാസിറ്റി ബിൽഡിംഗ് പരിപാടിയുടെ ഭാഗമായി ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട BEd/DEd/TTC/DEIEd/MEd മറ്റ് ഭാഷാധ്യാപക യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂ പരിശീലനവും ഗൈഡൻസ് ക്ലാസ്സും നടത്തുന്നു. തിരുവനന്തപുരം ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര്…
കരകൗശല വിദ്യയിലും വിസ്മയം സൃഷ്ടിച്ച അസ്നക്ക് ഭിന്നശേഷിമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിന് സംസ്ഥാന പുരസ്കാരം പഠനത്തിലും എഴുത്തിലും ചിത്രംവരയിലും കരകൗശല വിദ്യയിലും വിസ്മയം സൃഷ്ടിച്ച അസ്നക്ക് ഭിന്നശേഷിമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിന് സംസ്ഥാന പുരസ്കാരം . കവിതാരചനയിലും…
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ചലന സഹായ ഉപകരണ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് എം ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അന്നമ്മ ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. 2022-23…