എല്ലായിടങ്ങളിലും ആത്മവിശ്വാസത്തോടെ എല്ലാ വിഭാഗങ്ങളെയും എത്തിക്കുക ലക്ഷ്യം: മന്ത്രി ആർ ബിന്ദു പാഴ് വസ്തുക്കളിൽനിന്നുള്ള കരകൗശല ഉൽപ്പന്നങ്ങൾ, രുചിയേറും അച്ചാറുകളും പലഹാരങ്ങളും, പേപ്പർ ബാഗുകളും തുണിസഞ്ചിയും പെൻ സ്റ്റാൻഡും, വീട്ടകങ്ങളെ അലങ്കരിക്കാൻ ഇൻഡോർ ചെടികൾ,…
സംസ്ഥാനത്ത് ഭിന്നശേഷിക്കാരായ യുവ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പെർഫോമൻസ് ആൻഡ് അസ്സെസ്‌മെന്റ് ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ജനുവരി 23ന് രാവിലെ 11 .30 ന് തിരുവനന്തപുരം…
വേളം ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി പഠിതാക്കൾക്കായി തിളക്കം 23 എന്ന പേരിൽ കലോത്സവം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബു അധ്യക്ഷനായി. ചടങ്ങിൽ പാലിയേറ്റീവ്…
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും മാനസികോല്ലാസത്തിനും കുട്ടികളുടെ കലാ കായിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ''ബട്ടര്‍ഫ്ളൈ 2023'' ന്റെ ഭാഗമായി പുല്‍പ്പള്ളി ലയണ്‍സ് ഹാളില്‍ ഭിന്നശേഷി കലോത്സവവും കുടുംബ സംഗമവും നടത്തി. പനമരം…
സർക്കാർ ഓഫീസുകൾ ഉൾപ്പെടെ എല്ലാ പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാകണമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു. സമഗ്ര ശിക്ഷാ കേരള നിലമ്പൂർ ബി ആർ സി യുടെയും നാഷണൽ സർവീസ്…
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്), ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ സഹായ ഉപകരണങ്ങളെക്കുറിച്ചും അവ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചും ഭിന്നശേഷിക്കാരെ ബോധവത്കരിക്കാൻ മൂല്യനിർണയം സംഘടിപ്പിക്കുന്നു. നിഷ് നിയമിച്ച അസിസ്റ്റീവ് ടെക്‌നോളജി വിദഗ്ധരായിരിക്കും ഭിന്നശേഷിക്കാരെ സഹായിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും 2 മുതൽ 5 വരെയായിരിക്കും മൂല്യനിർണ്ണയം.…
മലപ്പുറം ജില്ലയിലെ 7 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ 75 ലക്ഷം രൂപ വകയിരുത്തി ഭിന്നശേഷിക്കാര്‍ക്ക് പവര്‍ ഇലക്ട്രിക്കല്‍ വീല്‍ചെയര്‍ വിതരണം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ മുഖേന നടപ്പിലാക്കുന്നു.…
ഭിന്നശേഷി കുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകി വരുമാനദായകരാക്കും: മന്ത്രി ആർ ബിന്ദു മണ്ണിലും വിണ്ണിലും താരകങ്ങൾ നിറയുന്ന ക്രിസ്മസ് രാവുകൾ കൂടുതൽ മധുരകരമാക്കി നിപ്മറിലെ കുട്ടികൾ. ഭിന്നശേഷിക്കാരായ കുട്ടികളുടെ കൈതൊട്ട രുചികളാണ് നാവിൽ പുതുരുചി…
അന്നമനട പഞ്ചായത്ത് ഭിന്നശേഷി കലാ-കായിക മേള 'മഴവില്ല്' സംഘടിപ്പിച്ചു. അന്നമനട ഗവ. യുപി സ്കൂളിൽ നടന്ന മേളയുടെ ഉദ്ഘാടനം തൃശ്ശൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററും ഡബ്ല്യു എച്ച് ഒ…
ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ കുടുംബങ്ങൾക്ക് കൂട്ടായ താമസം ഒരുക്കുന്ന അസിസ്റ്റീവ് വില്ലേജും കുടുംബശ്രീ മോഡലിലുള്ള സ്വയംസഹായ സംഘങ്ങളും സർക്കാർ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. ഭിന്നശേഷിക്കാരൂടെ സമഗ്ര ശാക്തീകരണം…
