സ്‌പെഷ്യല്‍ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ നിര്‍വ്വഹിച്ചു പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം 2024 സ്‌പെഷ്യല്‍ ക്യാംപെയിനിന്റെ ജില്ലാതല ഉദ്ഘാടനം മധൂര്‍ പഞ്ചായത്തിലെ കുഡ്ലു വില്ലേജിലെ പുളിക്കൂര്‍ എസ്.ടി കോളനിയില്‍ ജില്ലാ…

ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വം വിദ്യാര്‍ഥികളില്‍ പകര്‍ന്നു നല്‍കുന്നതിന്റെ ഭാഗമായി ചവറ ബി ജെ എം സര്‍ക്കാര്‍ കോളജിലെ എന്‍ എസ് എസ് വോളന്റിയർമാർ തയ്യാറാക്കിയ ഹസ്തലിഖിത മാഗസിന്‍ ‘സംഹിത’ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്…

ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വില്ലേജ് അദാലത്തുകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഇരുട്ടുകുത്തിപ്പാലം നിർമാണം 15 മാസം കൊണ്ട് പൂര്‍ത്തീകരിക്കും ഭൂരഹിത ആദിവാസികള്‍ക്കുള്ള പട്ടയ വിതരണം ഈ മാസം നടത്തുമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്. പോത്തുകല്ല് പഞ്ചായത്തിലെ വിവിധ ആദിവാസി കോളനികൾ സന്ദര്‍ശിച്ച ശേഷം നിലമ്പൂര്‍…

പഴയകാല വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്ന് വ്യതിചലിച്ച് തൊഴില്‍ നൈപുണ്യ വികസനത്തിനുതകുന്ന നവ വിദ്യാഭ്യാസനയ നിര്‍മാണമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ്…

ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ഡി.സി.ലൈവിന് ജില്ലയില്‍ മികച്ച തുടക്കം. ആദ്യഘട്ടത്തില്‍ 60 പരാതികള്‍ക്ക് തത്സമയം പരിഹാരം കാണാനായതോടെ ജില്ലയിലെ നൂതന പരാതി പരിഹാര സംവിധാനം ലക്ഷ്യത്തിലെത്തി. ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച…

പത്തനംതിട്ട ജില്ലയുടെ 37ാമത് ജില്ലാ കളക്ടറായി എ. ഷിബു ഐഎഎസ് ചുമതലയേറ്റു. രാവിലെ 11 ന് കളക്ടറേറ്റില്‍ എത്തിയ ജില്ലാ കളക്ടറെ എഡിഎം ബി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് കളക്ടറുടെ ചേംബറില്‍ നടന്ന…

സംസ്ഥാന സർക്കാറിന്റെ 'ഹൃദ്യം' പദ്ധതിയിലൂടെ ജീവതാളം തിരുച്ചുപിടിച്ച കുഞ്ഞു മെഹ്‌സിന ആരോഗ്യ മന്ത്രിയെ കാണാൻ വണ്ടൂർ താലൂക്കാശുപത്രിയിലെത്തി. മന്ത്രിയുടെ ജില്ലയിലെ ആരോഗ്യ സ്ഥാപന സന്ദർശനത്തിടെയാണ് മന്ത്രിയെ കാണാൻ ഫാത്തിമ മെഹ്‌സിനുമെത്തിയത്. ജനിച്ച് 14-ാം ദിവസം…

മലപ്പുറം ജില്ലാ കളക്ടറായി 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ വി.ആര്‍ വിനോദ് ചുമതലയേറ്റു. വെള്ളിയാഴ്ച രാവിലെ 10.15 നാണ് കളക്ടറേറ്റിലെത്തി ചുമതലയേറ്റത്. ജില്ലാ കളക്ടര്‍ പദവിയില്‍ നിന്ന് പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന…

കലക്ട്രേറ്റിൽ സ്വീപ്പ് അറിയിപ്പ് ബോർഡ് സ്ഥാപിച്ചു 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക തയ്യാറാക്കുന്നതിനായുള്ള ഗൃഹ സന്ദർശനം പൂർത്തീകരിക്കുന്നതിന് മികച്ച രീതിയിൽ പ്രവർത്തിച്ച ബൂത്ത് ലെവൽ ഓഫീസർമാരെ (ബിഎൽഒ) ജില്ലാ കലക്ടർ വി ആർ…