രണ്ടുവര്‍ഷത്തെ സേവനത്തിന് ശേഷം മലപ്പുറം ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഇന്ന് (ഒക്ടോബര്‍ 20) പടിയിറങ്ങും. ജില്ലയ്ക്ക് സമാനതകളില്ലാത്ത നേട്ടങ്ങള്‍ സമ്മാനിച്ചും ഭാവനാപൂര്‍ണമായ നിരവധി പദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ടുമാണ് ജില്ലയോട് വിടപറയുന്നത്. കോവിഡ് ഭീഷണി വിട്ടുമാറാതിരുന്ന…
പുതിയ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഒക്ടോബര്‍ 20 ന് രാവിലെ ചുമതലയേല്‍ക്കും. 18 ന് ചുമതലയേല്‍ക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും വിമാനത്താവള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ നിലവിലെ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ചുമതലയൊഴിയുന്നത് 20…
മലപ്പുറം ജില്ലാ കലക്ടറായി വി.ആർ വിനോദ് ഒക്ടോബർ 18 ന് ചുമതലയേൽക്കും. നിലവിൽ ജില്ലാ കളക്ടറായ വി.ആർ പ്രേംകുമാർ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് നിയമനം. 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ…
സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ മികച്ച മൂന്ന് ഓഫീസുകള്‍ക്കുള്ള അവാര്‍ഡ് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ വിതരണം ചെയ്തു . ഒന്നാം സ്ഥാനം ജില്ലാ വിദ്യാഭ്യാസ ഓഫീസും…
അന്താരാഷ്‌ട്ര വയോജന ദിനത്തോടനുബന്ധിച്ച് ജില്ലയിലെ നൂറ് വയസ് കഴിഞ്ഞ വോട്ടർമാരെ ആദരിച്ചു. പാലക്കാട് മണ്ഡലത്തിലെ വോട്ടറായ 103 വയസുള്ള വെണ്ണക്കര സ്വദേശി വിശ്വനാഥൻ നായർ, മലമ്പുഴ നിയോജകമണ്ഡലത്തിലെ വോട്ടറായ 101 വയസ് കഴിഞ്ഞ തേനാരി…
അന്താരാഷ്ട്ര വയോജനദിനത്തോടനുബന്ധിച്ച് പ്രായമേറിയ സമ്മതിദായകരെ ആദരിച്ച് ജില്ലാ ഭരണകൂടം. 94 വയസുള്ള കൊച്ചുകുടിയിൽ മേരി ജോർജിനെയാണ് വാഴത്തോപ്പിലെ അവരുടെ വസതിയിലെത്തി ജില്ലാ കളക്ടർ ഷീബാ ജോർജ് പൊന്നാട അണിയിച്ച് ആദരിച്ചത് . വോട്ടവകാശം ലഭിച്ചതുമുതൽ…
ചന്ദനത്തോപ്പിലെ വീട്ടിൽ കൊല്ലം നിയോജക മണ്ഡലത്തിലെ മുതിർന്ന വോട്ടർ ആയ ഗോമതി അമ്മയെ അപ്രതീക്ഷിത വിശിഷ്ടാതിഥി സന്ദർശിച്ചു. വയോജന ദിനാചരണത്തിന്റെ ഭാഗമായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ അഫ്സാന പർവീൺ വീട്ടിലെത്തി…
ഇടപ്പള്ളി - മൂത്തകുന്നം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദേശീയപാത അതോറിറ്റി അധികൃതരും സംയുക്ത പരിശോധന നടത്തും. ഹൈബി ഈഡൻ എം.പി.യുടെയും ജില്ലാ കളക്ടർ എൻ എസ് കെ…
മാലിന്യ സംസ്കരണത്തിൽ അഭിമാനകരമായ പ്രവർത്തനമാണ് ജില്ലയിൽ നടക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. 'മാലിന്യമുക്തം നവകേരളം' മൂന്നാംഘട്ട ക്യാമ്പയിൻ പ്രവർത്തനങ്ങൾക്കായുള്ള ആസൂത്രണയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യത്തിനെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മികച്ച…
ജില്ലാ കളക്ടർ നിർമ്മാണോദ്ഘാടനം നിർവഹിച്ചു തൃപ്പൂണിത്തുറ നഗരസഭയെ മാലിന്യമുക്തമാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ ഒരുങ്ങുന്നു. 4035 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഇരുമ്പനം ശ്മാശനത്തിന്റെ കോമ്പൗണ്ടിൽ നിർമ്മിക്കുന്ന സെഗ്രിഗേഷൻ കേന്ദ്രത്തിന്റെ ഉദ്ഘാടനം…