അങ്കമാലി -കൊച്ചി എയർപോർട്ട് ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. അങ്കമാലി -കൊച്ചി എയർപോർട്ട് ബൈപ്പാസ് നിർമ്മാണ പ്രവർത്തങ്ങൾ വിലയിരുത്തുന്നതിനു റോജി എം. ജോൺ എം എൽ എ…
ദേശീയപാത 66ല്‍ ചാവക്കാട് ബസ്റ്റാന്റ് ജംഗ്ഷന്‍ മുതല്‍ ചേറ്റുവ പാലം വരെയുള്ള റോഡ് ഒരാഴ്ചക്കകം ഗതാഗത യോഗ്യമാക്കും. പ്രദേശത്തെ പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ ടി.എന്‍ പ്രതാപന്‍ എം.പിയുടെയും…
2024 ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിനായുള്ളള ഗൃഹ സന്ദര്‍ശന പരിപാടിയില്‍ നൂറു ശതമാനം കൈവരിച്ച ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ (ബിഎല്‍ഒ) ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ ആദരിച്ചു. ഗുരുവായൂര്‍…
കോതമംഗലം താലൂക്കിലെ പന്തപ്ര ആദിവാസി കോളനി നിവാസികൾക്ക് ശുചിമുറി നിർമ്മിക്കുന്നതിനായി ഇന്റർ ഏജൻസി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്വരുപിച്ച 78,750 രൂപയുടെ ചെക്ക് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന് കൈമാറി. 30 ശുചിമുറികൾ നിർമ്മിക്കുന്നതിനുള്ള തുകയാണ്…
പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക പശ്ചാത്തല സ്ഥിതിവിവരങ്ങൾ ശേഖരിക്കുന്നതിനായി പട്ടികജാതിവികസന വകുപ്പ് നടത്തുന്ന ഡിജിറ്റല്‍ സര്‍വേക്ക് മുന്നോടിയായി ജില്ലയിലെ എസ്.സി പ്രൊമോട്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി…
ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചാംപ്യന്‍സ് ബോട്ട് ലീഗ് 2023 ന്റെ മൂന്നാം പതിപ്പിന് ശനിയാഴ്ച (സെപ്തംബര്‍ 16) എറണാകുളം മറൈന്‍ ഡ്രൈവില്‍ തുടക്കമാകും. കൊച്ചി കായലില്‍ ആവേശത്തിര ഉയര്‍ത്തുന്ന ജലോത്സവത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച…
18 വയസ്സ് വരെയുള്ള കുട്ടികളിലെ രോഗനിർണയം ലക്ഷ്യം കുഷ്ഠരോഗ നിർമാർജനത്തിന്റെ ഭാഗമായി കുട്ടികളിലെ രോഗനിർണയം നടത്തുന്നതിന് ജില്ലയിൽ ബാലമിത്ര 2.0 ക്യാമ്പയിൻ സെപ്റ്റംബർ 20 മുതൽ നവംബർ 30 നടത്തുന്നു. ജില്ലാ കലക്ടറിന്റെ അധ്യക്ഷതയിൽ…
ചാലക്കുടിയിൽ ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ഇനിയും നിർമ്മാണം പൂർത്തീകരിക്കാത്ത സർവ്വീസ് റോഡുകളുടെ പ്രവർത്തികൾ ഉടൻ തീർക്കാൻ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ആദ്യഘട്ടത്തിൽ ചാലക്കുടിയിലെ പോട്ട സുന്ദരികവല…
കോഴിക്കോട് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നിപ്പ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. നിലവില്‍ ജില്ലയില്‍ നിപ്പ സംശയിക്കുന്ന കേസുകളില്ല. നിപ്പ സംശയിക്കുന്ന…
പാലയ്ക്കല്‍ - ഇരിഞ്ഞാലക്കുട റോഡിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ 30 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആദ്യഘട്ട കോണ്‍ക്രീറ്റിംഗ് 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട്…