ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഫയര്‍ ഓഡിറ്റിനുളള നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അമിതമായ ചൂടും മറ്റും മൂലം ഷോര്‍ട്ട് സര്‍ക്യൂട്ട്…

വേനല്‍ അധികരിച്ചതിനാല്‍ പരീക്ഷാസമയത്ത് സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കണമെന്ന് ജില്ലാകലക്ടര്‍ എന്‍ ദേവിദാസ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. വേനല്‍ കാലത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും…

വരള്‍ച്ച പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ കാര്യക്ഷമമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രദ്ധിക്കണം. ജല ലഭ്യത ഉറപ്പാക്കാന്‍ ജല സ്രോതസ്സുകള്‍ സംബന്ധിച്ച്…

അനധികൃതമായി ജലസംഭരണം നടത്തിയ പാടശേഖര സമിതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ വി. ആര്‍. കൃഷ്ണതേജ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. കൊയ്ത്ത് കഴിഞ്ഞതിന് ശേഷമുള്ള പാടശേഖരത്തിലെ വെള്ളം ഉപയോഗത്തില്‍ നിയന്ത്രണം…

സ്‌കൂളുകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ അതിവേഗം സഞ്ചരിക്കുന്നത് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. റോഡില്‍ ഹംപുകള്‍ ഒഴിവാക്കിയിരിക്കുന്നതിനാല്‍ സ്‌കൂളുകള്‍ക്ക് മുന്നിലും വാഹനങ്ങള്‍ ചീറിപ്പായുകയാണ്.ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ വലിയ…

16 വകുപ്പുകള്‍ നൂറ് ശതമാനം നേട്ടം കൈവരിച്ചു ജില്ലയിലെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട ചെലവുകള്‍ അതത് വകുപ്പുകള്‍ കൃത്യമായി അവലോകനം ചെയ്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ്…

കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്ന്  യോഗത്തില്‍ ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കായി റോഡുകള്‍ വെട്ടിപ്പൊളിക്കേണ്ടി വരുന്നതും തുടര്‍ന്ന് റോഡ് പൂര്‍വ്വസ്ഥിതിയിലാക്കുന്നതുമായി ബന്ധപ്പെട്ടും ജല…

വരള്‍ച്ചാക്കാലം മുന്നില്‍ കണ്ടു ജില്ലയില്‍ കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനും ജലസേചനം ഉറപ്പാക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. കലക്ട്രേറ്റ് കോണ്‍ഫെറെന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു…

ഈ വര്‍ഷത്തെ ഹജ്ജ് യാത്രയ്ക്ക് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം എംബാര്‍ക്കേഷന്‍ പോയിന്റായി തെരഞ്ഞെടുത്ത തീര്‍ഥാടകരില്‍ നിന്നും യാത്രാ ചാര്‍ജായി ഇരട്ടിയിലധികം തുക ഈടാക്കാനുള്ള വിമാന കമ്പനികളുടെ തീരുമാനം പിന്‍വലിക്കുന്നതിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിരമായി…

മലയോര മേഖലയിലെ യാത്രാപ്രയാസങ്ങള്‍ കണക്കിലെടുത്ത് കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന…