ജില്ലാ ആസൂത്രണ സമിതി മന്ദിരം ഉദ്ഘാടനം ചെയ്തു ഓരോ സംസ്ഥാനത്തിന്റെയും തനത് വികസന പദ്ധതികൾ, അവിടുത്തെ സവിശേഷമായ സാഹചര്യം കണക്കിലെടുത്തുകൊണ്ടുള്ള പദ്ധതി ആസൂത്രണം ഇവയെല്ലാം വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം…

ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റിന്റെ പുതിയ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 25ന് ഉദ്ഘാടനം ചെയ്യും. 10 കോടി രൂപ മുടക്കി ഏഴുനിലകളിലായി 2944. 27 ചതുരശ്രമീറ്ററിലാണ് പുതിയ മന്ദിരം പൂർത്തിയായത്. ജില്ലാ പ്ലാനിംഗ്…

ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 2023-24 വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. മൂന്നു ദിവസങ്ങളിലായി ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍…

ജില്ലയിലെ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. സുല്‍ത്താന്‍ ബത്തേരി നഗരസഭ, മാനന്തവാടി നഗരസഭ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, അമ്പലവയല്‍, പൂതാടി,…

പത്തനംതിട്ട കളക്ടറേറ്റിനു സമീപം ജില്ലാ ആസൂത്രണ സമിതി കെട്ടിട നിര്‍മാണം ത്വരിതഗതിയില്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആവശ്യപ്പെട്ടു. അഞ്ചു വര്‍ഷക്കാലമായി മുടങ്ങിക്കിടന്ന കെട്ടിടത്തിന്റെ നിര്‍മാണം പുനരാരംഭിച്ച സാഹചര്യത്തില്‍ ജില്ലാ…

തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിയും പുരോഗതിയും അവലോകനം ചെയ്യുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ഏപ്രില്‍ 25 ന് രാവിലെ 10:30 മണിക്ക് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്‍മാരും സെക്രട്ടറിമാരും ജില്ലാതല…

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനാല് ജില്ലകളിലെയും ജില്ലാ ആസൂത്രണ സമിതികള്‍ പുനഃസംഘടിപ്പിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ജില്ലാ പഞ്ചായത്തില്‍ നിന്നും നഗരസഭകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് ജില്ലാ ആസൂത്രണ സമിതിയിലുള്ളത്.…

പത്തനംതിട്ട:  ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്കുളള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ജില്ലയിലെ നഗരസഭ കൗണ്‍സിലര്‍മാരുടെ ഒന്ന് വീതം സ്ത്രീ-ജനറല്‍ അംഗങ്ങളെയും തെരഞ്ഞെടുത്ത് രണ്ടാം ഘട്ടവും പൂര്‍ത്തിയായതോടെയാണു തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. ജനറല്‍ വിഭാഗത്തില്‍ പത്തനംതിട്ട നഗരസഭ കൗണ്‍സിലറായ പി.കെ.അനീഷിനേയും…

കാസർഗോഡ്: ജില്ലാ ആസൂത്രണ സമതിയിലേക്ക് ജില്ലാ പഞ്ചായത്തിലെ അഞ്ചംഗങ്ങളെ തിരഞ്ഞെടുത്തു. നാല് വനിതാ അംഗങ്ങളുടെയും പട്ടികജാതി/പട്ടിക വർഗം (ജനറൽ) വിഭാഗത്തിൽ ഒരാളെയുമാണ് തിരഞ്ഞെടുത്തത്. ജില്ലാ പഞ്ചായത്തിലെ പത്തംഗങ്ങളെയാണ് ആസൂത്രണ സമിതിയിലേക്ക് തിരഞ്ഞെടുക്കേണ്ടത്. പട്ടികജാതി/പട്ടിക വർഗം…

എറണാകുളം: ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള ജില്ലാ പഞ്ചായത്ത് പ്രതിനിധികളെ തിരഞ്ഞെടുത്തു. പട്ടികജാതി പട്ടികവർഗ്ഗ സ്ത്രീ സംവരണ വിഭാഗത്തിൽ അനിത ടീച്ചറെയും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ ദീപു കുഞ്ഞുകുട്ടിയെയും തിരഞ്ഞെടുത്തു. സ്ത്രീ സംവരണ വിഭാഗത്തിൻ ശാരദ…