പൊയ്യ സഹകരണ ബാങ്ക് മഠത്തുംപടി ശാഖ തുറന്നു നാടിന്റെ പ്രാദേശികമായ വ്യവസായ വികസനത്തിന് വേണ്ടി സംരംഭങ്ങൾക്ക് വായ്പ നല്കുന്നതിന് സഹകരണ മേഖലയിൽ പദ്ധതികൾ വരണമെനന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.…
ഭിന്നശേഷി വിഭാഗക്കാർക്ക് സമൂഹജീവനം സാധ്യമാക്കുന്ന പുനരധിവാസ ഗ്രാമങ്ങൾ നിലമ്പൂർ, പുനലൂർ, കാട്ടാക്കട, മൂളിയാട് അടക്കം നാല് സ്ഥലങ്ങളിൽ സാമൂഹ്യ നീതി വകുപ്പ് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.…
ഒരൊറ്റവാചകത്തിൽ പറഞ്ഞൊതുക്കാവുന്നതല്ല ശാന്തകുമാരിയമ്മയുടെ വേദനകൾ. ശാരീരികമായ അവശതകൾ, താങ്ങാവേണ്ട മക്കളുടെ രോഗങ്ങൾ, നിലച്ചുപോയ വരുമാനമാർഗം, കയറിക്കിടക്കാൻ വീടുപോലുമില്ലാത്ത അവസ്ഥ. എവിടെ പറഞ്ഞുതുടങ്ങണമെന്നുപോലും അറിയാതെയാണ് ശാന്തകുമാരിയമ്മ കുന്നംകുളത്തെ കരുതലും കൈത്താങ്ങും അദാലത്തിലെത്തിയത്. മന്ത്രിക്ക് മുന്നിൽ ദയനീയത…
ഗുരുവായൂരിൽ നടന്ന ചാവക്കാട് താലൂക്കുതല കരുതലും കൈത്താങ്ങും അദാലത്തിൽ 11 റേഷൻ കാർഡുകൾ വിതരണം ചെയ്തു. മുൻഗണനാ വിഭാഗത്തിൽപ്പെട്ട എട്ട് റേഷൻ കാർഡുകളും ചികിത്സാ സഹായ മുൻഗണനാ വിഭാഗത്തിൽപെട്ട മൂന്നു കാർഡുകളുമാണ് വിതരണം ചെയ്തത്.…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂർ മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന കരുതലും കൈത്താങ്ങും കൊടുങ്ങല്ലൂർ താലൂക്ക് തല അദാലത്തിൽ ലഭിച്ച 316 പരാതികളും പരിഗണിച്ചു. ഓൺലൈനിൽ 198 ഉം നേരിട്ട് 118ഉം പരാതികളാണ്…
റേഷൻ കാർഡുകൾ കൊണ്ട് കിട്ടുന്ന അവകാശങ്ങളും അനുകൂല്യങ്ങളും ഒട്ടും ചെറുതല്ല. അർഹതപ്പെട്ടവർക്ക് മുൻഗണന കാർഡുകൾ നൽകി അവരെ ചേർത്തു പിടിക്കുകയാണ് സർക്കാർ. ഇരിങ്ങാലക്കുടയിൽ നടന്ന കരുതലും കൈതാങ്ങ് അദാലത്തിൽ ഷീബയെയും മിനി ജോയിയെയും ചേർത്തുപിടിക്കുകയാണ്…
പൊതുവിതരണ സമ്പ്രദായത്തെ സാമൂഹ്യനീതിയിൽ ഊന്നിക്കൊണ്ട് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് കെ - സ്റ്റോറുകളെന്നും ഈ സാമ്പത്തിക വർഷം ആയിരം കെ-സ്റ്റോറുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ സ്വന്തം സ്റ്റോർ ആയ കെ -സ്റ്റോറിന്റെയും…
അഞ്ച് വർഷം കൊണ്ട് 500 എന്റോൾഡ് ഏജന്റ് സർട്ടിഫൈഡ് ഉദ്യോഗാർഥികൾക്ക് പരിശീലന ശേഷം ജോലി നൽകുന്നതിനുള്ള മാസ്റ്റർ സർവ്വീസ് എഗ്രിമെന്റിൽ അസാപ് കേരളയും എന്റിഗ്രിറ്റി പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ഒപ്പുവെച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ്…