ബഡ്സ് സ്കൂൾ, ബഡ്സ് റിഹാബിറ്റേഷൻ സെന്ററുകൾ ഉൾപ്പെടെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നൽകുക എന്ന ദൃഢനിശ്ചയത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നത് എന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം…
വിദ്യാർഥികൾക്ക് മികച്ച സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ അക്കാദമിക ഗുണനിലവാരം ഉയർത്തുകയാണ് പൊതു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. വടക്കുംകര സർക്കാർ യുപി സ്കൂൾ പ്രീ…
ഇരിങ്ങാലക്കുട ബി ആർ സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്ക് തയ്യൽ തൊഴിൽ പരിശീലനം ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. മികവിന്റെ…
സാധാരണ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആശ്രയമാണ് സഹകരണ സംഘങ്ങൾ എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. ആനന്ദപുരം പട്ടികജാതി സർവീസ് സഹകരണ സംഘത്തിന്റെ പുനർജനി സഹകരണ സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു…
പുതിയ ലോകത്തിൻറെ മാറ്റത്തിനനുസരിച്ച് ദിശാബോധം പകരുന്ന സാഹചര്യങ്ങൾ വിദ്യാഭ്യാസ മേഖലയിൽ സർക്കാർ ഒരുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. തൃശൂർ എൻജിനീയറിങ് കോളജിൽ നടന്ന കണക്ട് കരിയർ ടു ക്യാമ്പസ് 2023-24…
സമയക്രമം പാലിക്കാതെ അമിതവേഗതയിൽ പോകുന്ന ബസ്സുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. തൃശ്ശൂർ - കൊടുങ്ങല്ലൂർ റൂട്ടിലെ ബസുകളുടെ അമിതവേഗതയെ സംബന്ധിച്ച് മോട്ടോർ വാഹന…
ഏകീകൃത അക്കാദമിക കലണ്ടര്‍ പരിഗണനയിൽ നാലു വര്‍ഷ ബിരുദ കോഴ്‌സുകളുടെ ആദ്യ വര്‍ഷ ബാച്ചിനാണ് അടുത്ത അധ്യയന വർഷം തുടക്കം കുറിക്കുന്നതെന്നും നിലവിലെ ബിരുദ ബാച്ചുകള്‍ക്ക് മൂന്നു വര്‍ഷ രീതിയില്‍ തന്നെ കോഴ്‌സ്…
മാപ്രാണം വാതില്‍മാടം കോളനിയിലെ മണ്ണിടിച്ചില്‍ പ്രശ്‌നത്തിന് മന്ത്രിതല യോഗത്തില്‍ പരിഹാരം. മണ്ണിടിച്ചില്‍ പ്രദേശത്ത് താമസിക്കുന്ന വീട്ടുകാരെ എത്രയും വേഗം പുനരധിവസിപ്പിക്കുന്നതിന് ഉന്നതവിദ്യഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. മണ്ണിടിച്ചില്‍ ഭീഷണി…
രാജ്യത്തെ മികച്ച സർവകലാശാലകളും പഠന നിലവാരവും ഭൗതിക സാഹചര്യവുമുള്ള കേരളത്തെ പിന്തുണയ്ക്കുന്നതിന് പകരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ഖേദകരമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. രാമനിലയത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.…
കാര്‍ഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം എന്ന ആപ്തവാക്യവുമായി ഇരിങ്ങാലക്കുട നഗരസഭ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വ്വഹിച്ചു. നമ്മുടെ വൈജ്ഞാനിക സമ്പത്ത് കാര്‍ഷിക മേഖലയുടെ…