കായിക മാമാങ്കത്തിന് ഇന്ന് കൊടിയേറ്റം; ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിക്കും ഒന്നര പതിറ്റാണ്ടിനു ശേഷം ജില്ലയിലെത്തുന്ന കൗമാര കായിക മാമങ്കത്തിന് മുന്നോടിയായ ദീപശിഖാ പ്രയാണം തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ തെക്കേ ഗോപുരനടയില്‍ ഉന്നത…
വൈജ്ഞാനിക സമ്പത്ത് ഉപയോഗിച്ചുകൊണ്ട് സമൂഹത്തില്‍ ഗുണാത്മകമായ മാറ്റം സൃഷ്ടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കെകെടിഎം ഗവ. കോളേജ് നാക് എ ഗ്രേഡ് നേടിയതിന്റെ വിജയാഘോഷവും…
അറിവുകൈമാറ്റത്തിലും പ്രസിദ്ധീകരണത്തിലുമടക്കം സഹകരണത്തിന് ധാരണയായി: മന്ത്രി ഡോ. ആർ ബിന്ദു മലയാളത്തെ വിജ്ഞാനഭാഷയായി വികസിപ്പിക്കാനും നവവിജ്ഞാന സമൂഹ സൃഷ്ടിയിൽ വിദ്യാഭ്യാസ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയും സർവ്വവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ടും ധാരണപത്രത്തിൽ…
നിത്യ ജീവിതത്തിൽ സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന പഞ്ചായത്ത് ഓഫീസ് നവീകരിക്കുന്നതിലൂടെ ആധുനിക സംവിധാനങ്ങൾ ജനങ്ങൾക്ക് നൽകാൻ മുരിയാട് ഗ്രാമപഞ്ചായത്തിന് സാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മുരിയാട്…
കുടുംബശ്രീ നടപ്പിലാക്കുന്ന തിരികെ സ്‌കൂള്‍ ക്യാമ്പയിന്‍ ലോകത്തിന് തന്നെ പുതിയ മാതൃകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയില്‍ വരുന്ന സിഡിഎസുകളുടെ നേതൃത്വത്തില്‍ കുടുംബശ്രീ…
ലോക അല്‍ഷൈമേഴ്സ് ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍, സാമൂഹ്യനീതി വകുപ്പ് എന്നിവ ക്യാമ്പയിന്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. അല്‍ഷൈമേഴ്‌സ് എന്ന മറവിരോഗത്തെ ആധാരമാക്കി 'ഓര്‍മ്മകളില്‍…
- ലോക മുളദിനാഘോഷം കെഎഫ്ആര്‍ഐയില്‍ തുടങ്ങി - ശ്രദ്ദേയമായി മുള ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനം മുളയെക്കുറിച്ചുള്ള സ്‌കില്‍ കോഴ്‌സുകള്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാന്‍ വരും വര്‍ഷങ്ങളില്‍ ശ്രമിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു…
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് മുൻവശത്തുള്ള റോഡിന്റെ സൈഡ് ഉയർത്തി ടൈൽ വിരിച്ച് കാന നിർമിക്കുന്നതിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ…
പടിയൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വികസനത്തിന്റെ ഭാഗമായി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച വാർഡ് 14 ലെ കാക്കാത്തുരുത്തി മുനയം റോഡ്, വാർഡ് അഞ്ചിലെ ശിവകുമാരേശ്വരം ഈസ്റ്റ് റോഡ് എന്നിവ ഉന്നത വിദ്യാഭ്യാസ-…
കേരളത്തിൽ മികച്ച കായിക സംസ്കാരം വളർത്തിയെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന 'മയക്കുമരുന്ന് ദുരുപയോഗവും സാമൂഹ്യ പ്രത്യാഘാതവും കായിക വാസന ഏറെ ഫലപ്രദം'…