ഭൂവിഭവ സംരക്ഷണ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. 2024 ഫെബ്രുവരി 17ന് ശനിയാഴ്ച തൃശൂർ തേക്കിൻകാട് മൈതാനത്തിലുള്ള നെഹ്റു പാർക്കിൽ നടത്തുന്ന മത്സരം…

ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. രാവിലെ 9 മുതൽ 11 വരെയാണ് മത്സരം. കൂടുതൽ വിവരങ്ങൾക്ക് : 0471 – 2364771, 8547913916.

62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മുന്നോടിയായി കേരള മീഡിയ അക്കാദമി, കൊല്ലം പ്രസ് ക്ലബ്ബ്, കലോത്സവ പബ്ലിസിറ്റി കമ്മിറ്റി എന്നിവർ സംയുക്തമായി ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രരചനാമത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനം ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു.…

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പരസ്യപ്രചരണാർത്ഥം കേരള മീഡിയ അക്കാദമി, കൊല്ലം പ്രസ് ക്ലബ്ബ്, കലോത്സവ പബ്ലിസിറ്റി കമ്മിറ്റി എന്നിവർ സംയുക്തമായി ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രകലാമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ജലച്ചായചിത്രരചന ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനത്തിന് കൊല്ലം…

ജനുവരി നാല് മുതൽ എട്ട് വരെ നടക്കുന്ന 62 മത് കേരള സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. മുൻ കലാതിലകം ഡോ. ദ്രൗപതി പ്രവീൺ ചിത്രകാരിയായ…

2024  ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിഭാഗം വിദ്യാർഥികൾക്കായി കേരള മീഡിയ അക്കാദമി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. കൊല്ലം പ്രസ് ക്ലബ്ബ്,…

നവകേരള സദസിന്റെ ഭാഗമായി കൊല്ലങ്കോട് ഉപജില്ലാ തല ചിത്രരചനാ മത്സരം നെന്മാറ ബി.ആര്‍.സി ഹാളില്‍ നടന്നു. കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി വിഭാഗം ചിത്രരചനാ മത്സരത്തില്‍ കൊല്ലങ്കോട് ബി.എസ്.എസ് എച്ച്.എസ്.എസിലെ…

ഭൂവിഭവ സംരക്ഷണ ബോധവത്കരണ പരിപാടികളുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. നവംബർ 25നു തിരുവനന്തപുരം മ്യൂസിയം കോമ്പൗണ്ടിലാണ് മത്സരം. എൽ.പി/യു.പി/എച്ച്.എസ് വിഭാഗങ്ങൾക്കായി പ്രത്യേകം മത്സരങ്ങളുണ്ടാകും. പങ്കെടുക്കാൻ…

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ആശ്രാമം ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ക്ലിന്റ് സ്മാരക ചിത്രരചനാമത്സര വിജയികളെ പ്രഖ്യാപിച്ചു . അഞ്ച് -എട്ട് വയസ്സ് വിഭാഗത്തില്‍ സാവന്‍ സുഗുണന്‍ (റോസ് ഡേല്‍ ഇ…

കുട്ടിമനസ്സുകളിലെ വര്‍ണസ്വപ്നങ്ങള്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തിയ വിസ്മയവുമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിലുള്ള സംസ്ഥാനതല ക്ലിന്റ് സ്മാരക ചിത്രരചനാമത്സരം അരങ്ങേറി. ആശ്രാമം ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം…