*മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു ചാവക്കാട് നഗരസഭയില്‍ 5000 കുടുംബങ്ങള്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. എല്ലാ കുടുംബങ്ങളിലും ശുദ്ധജലമെത്തിക്കുകയാണ് സര്‍ക്കാര്‍…

മലയോരമേഖലയായ റാന്നിയിലെ എല്ലാ പഞ്ചായത്തുകളിലും കുടിവെള്ളം എത്തുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വടശേരിക്കര ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വടശേരിക്കര ഗ്രാമപഞ്ചായത്തിലെ 3925 കുടുംബങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായ…

ജലജീവൻ മിഷൻ പദ്ധതിയിലൂടെ സംസ്ഥാനത്തെ കുടിവെള്ള വിതരണ മേഖല, 50 ശതമാനം ഗ്രാമീണവീടുകളിൽ കുടിവെള്ള കണക്ഷൻ എന്ന ചരിത്ര നേട്ടം കരസ്ഥമാക്കി. നിലവിൽ സംസ്ഥാനത്ത് ആകെയുള്ള 69.92 ലക്ഷം ഗ്രാമീണ വീടുകളിൽ പകുതിയിലും, ജലജീവൻ…

പെരുവന്താനം പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ഒട്ടലാങ്കല്‍ ജോമോന്‍ ജേക്കബിന് ഏറെ നാളായുള്ള കുടിവെള്ള പ്രശ്‌നത്തിന് സത്വര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി റോഷി അഗസ്റ്റിന്‍. ഓട്ടിസം ബാധിച്ച മകളും പ്രായമായ മാതാപിതാക്കളും കുടിവെള്ളം…

ഭിന്നശേഷിക്കാരനായ സതീഷ് കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്ക്തല അദാലത്തിന് എത്തിയത് വീട്ടിലേക്ക് കുടിവെള്ള കണക്ഷന്‍ എന്ന ആവശ്യവുമായാണ്.  അദാലത്തില്‍ പരിഗണിക്കുന്നതിനായി ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാന്‍ സതീഷിന് സാധിച്ചിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച അദാലത്തിന് എത്തിയ ഭിന്നശേഷിക്കാരനായ…

കാൽ നൂറ്റാണ്ടിലേറേയായി കുടിവെള്ളം മൂലം ബുദ്ധിമുട്ടിയിരുന്ന രണ്ടാർകരയിലെ നിവാസികളിപ്പോൾ ആശ്വാസത്തിലാണ്. കിഴക്കേക്കര കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായപ്പോൾ 150 ഓളം കുടുബങ്ങളിൽ കുടിവെള്ളം എത്തി. വേനൽ കടുത്തിട്ടും രണ്ടാർകരയിലെ പ്രദേശവാസികൾക്ക് കുടിവെള്ളത്തിനു ബുദ്ധിമുട്ടില്ല. മൂവാറ്റുപുഴ നഗരസഭയിലെ…

മൂന്ന് പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനു ശേഷം എടത്വ ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡ് കുന്നേല്‍ ലക്ഷം വീട് കോളനിയില്‍ കുടിവെളളം എത്തി. ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും 3.5 ലക്ഷം രൂപ ചെലവഴിച്ചാണ് ശുദ്ധജല വിതരണ…

കുടിവെള്ള കണക്ഷൻ ആവശ്യപ്പെട്ട മുഴുവൻ വീടുകളിലും ശുദ്ധജല കണക്ഷൻ എത്തിച്ച് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്‌. 2019 ൽ കേരള വാട്ടർ അതോറിറ്റി 18കോടി ചിലവിൽ അനുവദിച്ച കുടിവെള്ള പദ്ധതിയുടെയും ജലജീവൻ മിഷൻ വഴി അനുവദിച്ച ആറര…