കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള മയക്കു മരുന്ന് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം കൂടുതല്‍ ശക്തമാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ചേര്‍പ്പ് എക്‌സൈസ് റേഞ്ച് ഓഫീസ്…

മനുഷ്യനെ മയക്കുന്ന ലഹരികൾ സമൂഹത്തിൽ കൂടി വരികയാണെന്നും അതിനെ മറികടക്കാൻ കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ സാധിക്കൂവെന്നും ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ. സമ്പൂർണ്ണ ലഹരി വിമുക്ത ആലപ്പുഴ മണ്ഡലം കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നാഷണല്‍ സര്‍വ്വീസ്് സ്‌കീമും, എക്സൈസ് വകുപ്പും, വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന  'ബോധ്യം 2022' ലഹരി വിരുദ്ധബോധവല്‍ക്കരണ ക്വിസ് മത്സരത്തിന്റെ ജില്ലാ തല മത്സരം പൂജപ്പുര എല്‍ ബി എസ്…

വിദ്യാലയമുറ്റത്ത് കൂട്ടം കൂടിയ കുട്ടികള്‍ക്കിടയില്‍ ലഹരിക്കെതിരെയുള്ള സന്ദേശവുമായി തോളിലേറി കുഞ്ഞന്‍ കിറ്റിയെത്തി. കുട്ടികള്‍ക്കൊപ്പം ചിരിച്ചും ചിന്തിപ്പിച്ചും കിറ്റിക്ക് ഒരുദിനം വയനാട്ടില്‍ തിരക്കോട് തിരക്കായിരുന്നു. സിനിമയില്‍ നിങ്ങള്‍ മദ്യപിക്കുന്നത് കണ്ടിട്ടുണ്ടോ.. ഉണ്ട് ഉണ്ട്, കണ്ടിട്ടുണ്ട്. ആവേശത്തോടെ…

ലഹരി ഉപയോഗത്തിനെതിരെ സമൂഹം കൈകോർക്കുന്നതിൻ്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംഘടിപ്പിക്കുന്ന ലഹരിവിമുക്ത കേരളം അധ്യാപക പരിശീലനത്തിന് മതിലകം ബിആർസിയുടെ നേതൃത്വത്തിൽ തുടക്കമായി. മതിലകം ഗ്രാമപഞ്ചായത്തിലെ പാപ്പിനിവട്ടം ഗവ: എൽപി സ്കൂളിൽ…

ലഹരിക്കെതിരേ നാം  ഒറ്റ മനസോടെ പൊരുതണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ലഹരിമുക്ത കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ അടൂര്‍ സബ് ജില്ലാതല പരിപാടി ഉദ്ഘാടനം…

പാലക്കാട് ജില്ല വിമുക്തിയുടെ 'ലഹരി രഹിത ഓണം' പരിപാടിയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ ബോധവത്ക്കരണം, ഫ്‌ളാഷ് മോബ്, നാടന്‍പാട്ട്, ലഘുലേഖ വിതരണം എന്നിവ നടത്തി. പാലക്കാട്, ഒറ്റപ്പാലം, ചിറ്റൂര്‍, ആലത്തൂര്‍ സര്‍ക്കിള്‍ ഓഫീസുകള്‍, പാലക്കാട്,…

*രാജ്യത്ത് ഇത്തരം സംവിധാനം ആദ്യം മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് റോഡപകടങ്ങൾ വരുത്തുന്നത് തടയാൻ നടപടിയുമായി കേരള പോലീസ്. ഡ്രൈവർമാർ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ ആൽക്കോ സ്‌കാൻ ബസ് സംവിധാനമുപയോഗിച്ച് ശാസ്ത്രീയമായി പരിശോധിച്ച് ഇനി…