അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായുള്ള കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ഇ-ശ്രം പോര്‍ട്ടലില്‍ കേരളാ മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളും 2021 ഡിസംബര്‍ 31 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അക്ഷയ സെന്ററുകള്‍, കോമണ്‍…

ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊടകര ബ്ലോക്ക് പഞ്ചായത്തും തൊഴിൽ വകുപ്പും സംയുക്തമായി  ഇ-ശ്രം പദ്ധതി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. എം എൽ എ കെ കെ രാമചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.…

അസംഘടിത തൊഴിലാളികളുടെ ദേശീയ വിവര ശേഖരണം നടത്തുന്ന ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഡിസംബര്‍ 31ന് അവസാനിക്കും. ഇനിയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ ഇനിയുള്ള 10 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണം. 16നും 59നും…

ജില്ലയിലെ മുഴുവൻ അസംഘടിത തൊഴിലാളികളെയും ഇ ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ യോഗം തീരുമാനിച്ചു. ഈ മാസം 31 നകം മുഴുവൻ തൊഴിലാളികളെയും പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.…

ഇ ശ്രം പോർട്ടലിൽ ജില്ലയിൽ 3 ലക്ഷം പേർ രജിസ്റ്റർ ചെയ്തു. ജില്ലയിൽ 10 ലക്ഷത്തോളം അസംഘടിത തൊഴിലാളികളുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഈ മാസം 31 നകം രജിസ്ട്രേഷൻ പൂർത്തീകരിക്കാനാണ് ലക്ഷൃമിടുന്നത്. ചെറുകിട വ്യാപാരികൾ, ബാർബർ…

ജില്ലയിലെ അസംഘടിത തൊഴിലാളികളെ ഡിസംബര്‍ 31 നകം ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ജില്ലയിലെ വിവിധ വകുപ്പുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇ-ശ്രം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേംബറില്‍…

മത്സ്യത്തൊഴിലാളികളും കർഷകത്തൊഴിലാളികളും അടക്കം അസംഘടിതമേഖലയിൽ പണിയെടുക്കുന്നവരിലേക്ക് ക്ഷേമപദ്ധതികൾ എത്തിക്കുന്നതിനുള്ള ഇ - ശ്രം രജിസ്ട്രേഷന്‍ ജില്ലയിൽ വ്യാപകമായി നടപ്പാക്കാന്‍ ജില്ലാ കളക്ടർ ജാഫർ മാലിക്കിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അസംഘടിത തൊഴിലാളികളുടെ ദേശീയതല…

മത്സ്യത്തൊഴിലാളികളും കർഷകത്തൊഴിലാളികളും അടക്കം അസംഘടിതമേഖലയിൽ പണിയെടുക്കുന്നവരിലേക്ക് ക്ഷേമപദ്ധതികൾ എത്തിക്കുന്നതിനുള്ള ഇ - ശ്രം രജിസ്ട്രേഷന്‍ ജില്ലയിൽ വ്യാപകമായി നടപ്പാക്കാന്‍ ജില്ലാ കളക്ടർ ജാഫർ മാലിക്കിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അസംഘടിത തൊഴിലാളികളുടെ ദേശീയതല…

എറണാകുളം: അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ ദേശീയ ഡാറ്റാബേസ് തയ്യാറാക്കുന്നതിനും ഇതിലൂടെ ഇവിടെ ഭാവിയിൽ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനും കേരള ചുമട്ട് തൊഴിലാളി ക്ഷേമബോർഡ് അസംഘടിത തൊഴിലാളികൾക്ക് തൊഴിൽ കാർഡ്…

ഇ-ശ്രം രജിസ്‌ട്രേഷന്റെയും കാര്‍ഡ് വിതരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വ്വഹിച്ചു. 100ല്‍ പരം നിര്‍മ്മാണത്തൊഴിലാളികളുടെ ഇ-ശ്രം രജിസ്‌ട്രേഷനും, കാര്‍ഡ് വിതരണവും ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു. അമ്പിലേരി സ്റ്റേഡിയത്തില്‍…