എയർ കണ്ടീഷൻ ചെയ്ത 66 തീം സ്റ്റാളുകൾ. 103 വാണിജ്യ സ്റ്റാളുകൾ. ഏപ്രിൽ 11 മുതൽ 17 വരെ നടക്കുന്ന സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പൊലീസ് മൈതാനിയിയിൽ ഒരുങ്ങുന്നത് അത്യാകർഷകമായ…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള 'എന്റെ കേരളം' രണ്ടാം എഡിഷൻ 'യുവതയുടെ കേരളം' കലാജാഥക്ക് ഏപ്രിൽ ഏഴ് വെള്ളിയാഴ്ച തുടക്കമാകും. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലൂടെയും ഏപ്രിൽ 10 വരെയാണ് പര്യടനം നടത്തുക. ഏപ്രിൽ…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി മറൈൻഡ്രൈവിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ കാക്കനാട് കളക്ടറേറ്റിലെ ഗായകസംഘം ഗാനമേള അവതരിപ്പിക്കും. പ്രദർശന മേളയിൽ ഏപ്രിൽ ആറ് വ്യാഴാഴ്ച വൈകിട്ട്…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേള ശനിയാഴ്ച സമാപിക്കും. വൈകിട്ട് 5.30ന് കൊച്ചി മറൈൻ ഡ്രൈവിലെ പ്രദർശന നഗരിയിൽ നടക്കുന്ന പരിപാടി സാംസ്കാരിക വകുപ്പ് മന്ത്രി…

ലോണുകളും പദ്ധതികളും മാത്രമല്ല രസകരമായ ചോദ്യങ്ങളും കൈനിറയെ പണവും സമ്മാനങ്ങളുമായാണ് എന്റെ കേരളം പ്രദര്‍ശന-വിപണന മേളയില്‍ കെഎസ്‌ഐഡിസിയെത്തിയിരിക്കുന്നത്. വ്യത്യസ്തമാര്‍ന്ന ചോദ്യങ്ങളും സമ്മാനങ്ങളുമാണ് കെഎസ്‌ഐഡിസി സ്റ്റാളിനെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. 'സ്‌കാന്‍ ആന്‍ഡ് വിന്‍' എന്ന പേരില്‍…

കേരളത്തിന്റെ വികസനക്കുതിപ്പിൽ നിർണായക പങ്ക് വഹിക്കുന്ന കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) തങ്ങളുടെ പ്രവർത്തനത്തിന്റെ സമഗ്ര ചിത്രം വരച്ചുകാണിക്കുന്ന വിധത്തിലാണ് എന്റെ കേരളം മെഗാ എക്സിബിഷനിൽ സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. കിഫ്ബി ഫണ്ട്…

മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി ആരോഗ്യ വകുപ്പ്. പ്രദർശന നഗരി സന്ദർശിക്കാനെത്തുന്നവർക്ക് അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ വകുപ്പിന്റെ സേവനം ഉറപ്പാക്കും…

ജനകീയ പങ്കാളിത്തത്തോടെ സുസ്ഥിര വികസനം എങ്ങനെ നടപ്പിലാക്കാം, പ്രാദേശികവത്കരണത്തിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ എങ്ങനെ നേടിയെടുക്കാം എന്ന ചർച്ചയുമായി എന്റെ കേരളം വിപണ പ്രദർശന മേളയിൽ സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ സെമിനാർ. സുസ്ഥിര…

ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കലക്ടറും സെല്‍ഫി എടുത്ത് ഉദ്ഘാടനം നിര്‍വഹിച്ചു എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ത്ഥം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പുഴയൊഴുകുന്നതും പക്ഷിമൃഗാദികളുടെയും ശബ്ദ സജ്ജീകരണങ്ങളോടെ ഉള്‍ക്കാട്…

സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കണമെന്ന ആഗ്രഹത്തിലാണ് നെട്ടൂർ മാധവപ്പിള്ളിൽ സൂരജ് സ്ഥിര വരുമാനമുള്ള ജോലി ഉപേക്ഷിച്ചത്. സംസ്ഥാന സർക്കാരിൻ്റെ സംരംഭക വർഷം എന്ന ആശയമാണ് സൂരജിന് പ്രതീക്ഷ നൽകിയത്. അങ്ങനെയാണ് സംരംഭക വർഷത്തിൽ തനിക്കും…