വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്‌മെന്റിന്റെ 10 ദിവസത്തെ സംരംഭകത്വ വികസന പരിപാടി കളമശേരി കാമ്പസിൽ നവംബർ എട്ട് മുതൽ 18 വരെ നടക്കും. എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്…
വ്യവസായ സംരംഭകരുടെയും സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ളവരുടെയും പ്രശ്നങ്ങളും പരാതികളും നേരിട്ട് കേള്‍ക്കുന്നതിന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ 'മീറ്റ് ദി മിനിസ്റ്റര്‍' പരിപാടി നടക്കും.…
പാലക്കാട്: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം കുടുംബശ്രീ മുഖാന്തിരം നെന്മാറ ബ്ലോക്കില്‍ നടപ്പാക്കിവരുന്ന ഗ്രാമീണ സംരംഭ വികസന പദ്ധതിയായ എസ്.വി.ഇ.പി അഥവാ സ്റ്റാര്‍ട്ട് അപ്പ് വില്ലജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. കുടുംബശ്രീയില്‍ അംഗത്വമുള്ള ആറ്…
പാലക്കാട്: കരകൗശല മേഖലയിലുള്ള വിദഗ്ദ്ധ തൊഴിലാളികള്‍ക്ക് ഈ മേഖലയില്‍ സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 'ആശ' (Assistance Scheme for Handicraft Artisans) പദ്ധതി മുഖേന സബ്‌സിഡി നല്‍കുന്നു. സംരംഭം ആരംഭിക്കുന്നതിന് ആവശ്യമായ സ്ഥിരം മൂലധനനിക്ഷേപത്തിന്റെ…
പാലക്കാട്: വിദ്യാര്‍ഥികള്‍ക്കിടയില്‍ സംരംഭകത്വം വളര്‍ത്താനും, വ്യവസായ മേഖലയില്‍ യുവതലമുറയെ ബോധവാത്മാരാക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംരംഭത്വ വികസന ക്ലബ് ആരംഭിക്കാന്‍ ജില്ലാ വ്യവസായ കേന്ദ്രം മുഖേന ധനസഹായം നല്‍കുന്നു. കോളേജുകള്‍, ഹയര്‍ സെക്കന്‍ഡറി /വൊക്കേഷണല്‍ ഹയര്‍…
പാലക്കാട്: കോവിഡിന്റെ സാഹചര്യത്തില്‍ സംരംഭകര്‍ക്ക് സഹായമാകുന്ന പദ്ധതിപ്രകാരം ഉത്പാദന-മൂല്യ വര്‍ദ്ധിത സേവന സംരംഭങ്ങള്‍ക്കായി ബാങ്കുകളില്‍ നിന്നെടുത്ത പുതിയതോ / അധിക ടേം ലോണിലേക്കോ, പ്രവര്‍ത്തനമൂലധന വായ്പയിലേക്കോ പലിശയിനത്തില്‍ 60000 രൂപ വരെ ധനസഹായം അനുവദിക്കുന്നു.…