സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന സംസ്ഥാന പരിസ്ഥിത ആഘാതനിർണയ അതോറിറ്റിയിൽ എൻവയോൺമെന്റൽ ഓഫീസർ, അസിസ്റ്റന്റ് എൻവയോൺമെന്റൽ ഓഫീസർ തസ്തികകളിലേക്കുള്ള ഒഴിവുകളിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും, അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.…

സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ അന്തർദേശീയ ജൈവവൈവിധ്യ ദിനാചരണത്തിനോടനുബന്ധിച്ച് മെയ് 22നു തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയിൽ ‘കാവ് സംരക്ഷണം – ജനപങ്കാളിത്തത്തിലൂടെ’ എന്ന വിഷയത്തിൽ സംസ്ഥാനതല ഏകദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. ‘ഉടമ്പടികളിൽ നിന്നും…

മറൈൻ ഡ്രൈവിൽ നടന്നുവരുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ വേദിയും സ്റ്റാളുകളും പൂർണമായും പ്രവർത്തിക്കുന്നത് ഹരിത വൈദ്യുതിയിലാണ്. സാധാരണയായി ഇത്തരം താൽക്കാലിക വേദിയിൽ വലിയ മേളകൾ നടക്കുമ്പോൾ ഡീസൽ ജനറേറ്റുകളാണ് വൈദ്യുത…

പത്തനംതിട്ട ജില്ലയുടെ പ്രധാന വാണിജ്യ കേന്ദ്രമായി കോഴഞ്ചേരി വികസിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കണ്‍വന്‍ഷന്‍ നടക്കുന്ന മാരാമണ്ണും, ഹിന്ദുമത വിശ്വാസികളുടെ സംഗമ സ്ഥലമായ ചെറുകോല്‍പ്പുഴയും കോഴഞ്ചേരിക്ക് സമീപമാണ്. ലക്ഷക്കണക്കിന് ജനങ്ങളാണ് ഈ കണ്‍വന്‍ഷനുകളില്‍…

പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ  മോഡിഫിക്കേഷൻ പെറ്റീഷൻ ഫയൽ ചെയ്യാനും വിശദമായ പരിശോധന നടത്തി സംസ്ഥാനത്തിനുള്ള നിയമ നിർമ്മാണ സാധ്യതകൾ പരിശോധിക്കാനും മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. സംരക്ഷിത വനമേഖലയ്ക്ക്…

പരിസ്ഥിതി സംരക്ഷണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വ്യക്തികൾ, സംഘടനകൾ, മാധ്യമപ്രവർത്തകർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള പരിസ്ഥിതി മിത്രം പുരസ്‌കാരം 2022നായി ലഭിച്ച അപേക്ഷകളിൽ നിന്നും അനുയോജ്യരായവരെ തെരഞ്ഞെടുക്കുന്നതിനായി പുരസ്‌കാര നിർണ്ണയ…

പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലം ഉണ്ടാകുന്ന പരിസ്ഥിതി ആഘാതത്തെയും ആരോഗ്യ പ്രശ്നങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുവേണ്ടി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ചിറ്റാറ്റുകര പഞ്ചായത്തിൽ ജില്ലാതല ക്യാമ്പയിൻ സംഘടിപ്പിച്ചു. "പ്ലാസ്റ്റിക് കത്തിക്കരുത്, കത്തിച്ചു രോഗികൾ ആകരുത്" എന്ന…

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ 2019 ൽ നടപ്പാക്കുന്ന പരിസ്ഥിതി പരിപാലന പരിശീലന പദ്ധതിയുടെ ഭാഗമായി അപേക്ഷകൾ ക്ഷണിച്ചു. അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, അംഗീകൃത സന്നദ്ധ സംഘടനകൾ, തദ്ദേശ…