ശ്രദ്ധേയമായി പരിസ്ഥിതി ചിത്രപ്രദര്‍ശനം മലകളും മരങ്ങളും പുഴകളും അരുവികളുമായി ഹരിതലോകം. പച്ചപ്പണിഞ്ഞ വയനാടിന് വിഭിന്ന ഭാവങ്ങള്‍. പ്രകൃതിക്ക് നിറം ചാര്‍ത്തി സിവില്‍ സ്റ്റേഷനില്‍ നടന്ന നാട്ടുപച്ച ചിത്രപ്രദര്‍ശനം പരിസ്ഥിതി ദിനത്തില്‍ വേറിട്ട കാഴ്ചയായി. മൂന്ന്…

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും, പരിസ്ഥിതി വകുപ്പും, കേരള മലിനീകരണ നിയന്ത്രണ ബോർഡും, പരിസ്ഥിതി വിവരണ ബോധവത്കരണ കേന്ദ്രവും, പരിസ്ഥിതി വിദ്യാഭാസ പദ്ധതിയും സംയുക്തമായി ലോക പരിസ്ഥിതി ദിനം സംഘടിപ്പിക്കും. ജൂൺ 5ന് രാവിലെ 10.30ന് ഗവ. മോഡൽ…

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള പരിപാടികളുടെയും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി നടപ്പിലാക്കുന്ന വൃക്ഷസമൃദ്ധി പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഹാളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ.ആർ…

പരിസ്ഥിതി ദിനത്തിൽ പുനർജനി പദ്ധതിയുമായി ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ  21 വാർഡുകളിലും പച്ചത്തുരുത്തും ഫലവൃക്ഷത്തോട്ടവും ജൈവ കവചവും പുനർസൃഷ്ടിക്കാനാണ് പുനർജനി പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്. നാമവശേഷമായിക്കൊണ്ടിരിക്കുന്ന പച്ചപ്പിനെയും ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെയും നിലനിർത്താൻ ദേശീയ ഗ്രാമീണ…

പരിസ്ഥിതി ദിനാചരണ ഉദ്ഘാടനവും ഇടശ്ശേരി സ്മൃതി വന തൈ നടീലും മന്ത്രി നിര്‍വഹിച്ചു മരങ്ങള്‍ നട്ടാല്‍ മാത്രം പോരാ അവ പരിപാലിക്കാനും സമയം കണ്ടെത്തണമെന്ന് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. തവനൂര്‍ പ്രതീക്ഷാഭവനില്‍ നടന്ന…

പനമരം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പനമരത്തെ കൊറ്റില്ലത്ത് ലോകപരിസ്ഥിതി ദിനാചരണം നടത്തി. പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ ടീച്ചർ ഫലവൃക്ഷ തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് തോമസ്…

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എടവക പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ, സന്നദ്ധ സംഘടനയായ ഫോറസ്റ്റ് വാച്ചിന്റെ സഹകരണത്തോടെ അയിലമൂല പക്ഷി സങ്കേതത്തിൽ വിപുലമായ പരിപാടികളോടെ ലോക പരിസ്ഥിതി ദിനം ആചരിച്ചു.…

യുനിസെഫും കേരള നിയമസഭയും സംയുക്തമായി പരിസ്ഥിതി ദിന പരിപാടി സംഘടിപ്പിക്കും. കാലാവസ്ഥാ വ്യതിയാനമടക്കമുള്ള മേഖലകൾ ചർച്ചാവിഷയമാകുന്ന കുട്ടികളുടെയും യുവജനങ്ങളുടെയും കാലാവസ്ഥ അസംബ്ലി 'നാമ്പ്' എന്ന പേരിൽ ജൂൺ 6ന് നിയമസഭാ മന്ദിരത്തിൽ നടക്കും. കേരള…