എറണാകുളം: കൊച്ചി കോർപറേഷൻ ഡിവിഷനുകളിലെ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഡിസംബർ 9 ന് മഹാരാജാസ് സെൻ്റിനറി ഓഡിറ്റോറിയത്തിൽ നടക്കും. ഒന്നു മുതൽ 15 വരെയുള്ള ഡിവിഷനുകളുടെയും 26 മുതൽ 40 വരെയുള്ള ഡിവിഷനുകളുടെയും…

എറണാകുളം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഡിസംബർ 9 ന് നടക്കും. പതിവിനു വിപരീതമായി പോളിംഗ് സാമഗ്രികളുടെ കൂട്ടത്തിൽ ഇത്തവണ സാനിറ്റൈസറും, മാസ്കും, ഗ്ലൗസും, ഫേസ് ഷീൽഡും ഉൾപ്പെട്ടിട്ടുണ്ട്. പ്രത്യേകം തയാറാക്കിയ കോവിഡ് പ്രതിരോധ…

എറണാകുളം:   ഡിസംബര്‍ 10 ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലയില്‍ 8 ന് ആറ് മണിക്ക് പ്രചാരണം അവസാനിപ്പിക്കുമ്പോള്‍ കോവിഡ് പശ്ചാത്തലത്തില്‍ കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ കമ്മീഷന്‍ ആവശ്യപ്പെട്ടു. പ്രചാരണത്തിന്റെ ഭാഗമായി റോഡ് ഷോ, വാഹന…

എറണാകുളം : പോളിങ് ഉദ്യോഗസ്ഥർക്കായി നടത്തിയ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും പുതുതായി നിയമനം ലഭിച്ചവർക്കുമുള്ള പരിശീലനം വെള്ളിയാഴ്ച നടത്തും. ജില്ലയിലെ നാലു കേന്ദ്രങ്ങളിൽ രണ്ട് ഘട്ടമായാണ് പരിശീലനം നൽകുന്നത്. എറണാകുളം ടൗൺ ഹാൾ,…

എറണാകുളം: ഇതു വരെ പരിചിതമല്ലാത്ത തിരഞ്ഞെടുപ്പ് അനുഭവങ്ങളാണ് കോവിഡ് കാലം ഓരോരുത്തര്‍ക്കും നല്‍കുന്നത്. സാമൂഹിക അകലവും മാസ്‌കും സാനിറ്റൈസറുമെല്ലാം നിത്യ ജീവിതത്തിന്റെ ഭാഗമാവുമ്പോള്‍ തിരഞ്ഞെടുപ്പിന് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ രോഗവാഹകരാവുന്നില്ല എന്ന് ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ ആണ്…

എറണാകുളം: ജില്ലയിലെ സംവരണ വാര്‍ഡുകള്‍ ഏതൊക്കെയാണ്? ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെയും വരണാധികാരികള്‍ ആരോക്കെ? തിരഞ്ഞെടുപ്പ് നിരീക്ഷകരെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ ഏതെല്ലാമാണ്?... തിരഞ്ഞെടുപ്പിനെ സംബന്ധിക്കുന്ന ഇത്തരം നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ജില്ല…

കൊച്ചി: സ്വതന്ത്ര സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് കളമശേരി മുനിസിപ്പാലിറ്റി 37 നമ്പര്‍ മുനിസിപ്പല്‍ വാര്‍ഡിലെ ഡിസംബര്‍ 10-ന് നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് റദ്ദാക്കിയതായി റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.

എറണാകുളം: തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പൊതു സ്ഥലങ്ങളിൽ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുന്നത് സംബന്ധിച്ച പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് നിർദ്ദേശം നൽകി. പ്രചാരണ പ്രവർത്തനങ്ങൾ വിലക്കിയിട്ടുള്ള പൊതു സ്ഥലങ്ങളിൽ പോസ്റ്ററുകളും ബാനറുകളും…

എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീതിപൂര്‍വ്വവും നിഷ്പക്ഷവുമായി നടത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരെ നിയമിച്ചു. പൊതു നിരീക്ഷകനായി തദ്ദേശ സ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സി.വി സാജനെയാണ് നിയമിച്ചിരിക്കുന്നത്.…