ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍  'ജീവിതമാണ് ലഹരി' എന്ന  പ്രഖ്യാപനവുമായാണ് ' സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍   പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. സമൂഹത്തിന്റെ…

അടിമാലി കുതിരയളക്കുടിയില്‍ എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച മിനി ഫിറ്റ്നസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രായഭേദമന്യേ പൊതുജനങ്ങള്‍ ഫിറ്റ്‌നസ് സെന്ററിനെ പ്രയോജനപ്പെടുത്തുന്നതിന് ഉദാഹരണമാണ് 65കാരന്‍ ചെല്ലപ്പന്‍ മുതല്‍ 17കാരന്‍ നന്ദു വരെയുള്ളവര്‍.…

കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിൽ ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾക്കെതിരെ അന്വേഷണം ഊർജിതമാക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളാണ് ഇത്തരം മാഫിയകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മറൈൻ ഡ്രൈവിൽ നടക്കുന്ന…

എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെ ഭാഗമായി കോടംതുരുത്ത് ഗവണ്‍മന്റ് വി.വി.എച്ച്.എസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഖോ ഖോ ജേഴ്സിയും അനുബന്ധ കളി ഉപകരണങ്ങളും വിതരണം ചെയ്തു. ലഹരി പദാര്‍ഥങ്ങള്‍ ഉപേക്ഷിച്ച് കായിക വിനോദങ്ങള്‍ ലഹരിയാക്കി അതുവഴി…

സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സമാപനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് നടത്തുന്ന 'ലഹരിയില്ലാ തെരുവ്' പരിപാടി നാളെ (ജനുവരി 25) നടക്കും. വൈകീട്ട് 4 മണിക്ക് കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിന്…

* 2301 കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് നിരീക്ഷണത്തിൽ എക്സൈസ് വകുപ്പ് നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ് ശക്തമാക്കിയതിന്റെ ഭാഗമായി ഒരു മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 910 കേസുകൾ. കേസിലുൾപ്പെട്ട 920 പേരെ അറസ്റ്റ് ചെയതു.  സെപ്തംബർ 16 മുതൽ ഒക്ടോബർ 16 വരെയുള്ള 31 ദിവസങ്ങൾക്കുള്ളിലാണ് ലഹരി ഉപയോഗം,വിതരണം എന്നിവയുമായി ബന്ധപ്പെട്ട്…

ലഹരി ഉപയോഗത്തിനെതിരെ എക്‌സൈസ് വകുപ്പ് നടപ്പിലാക്കുന്ന വിമുക്തി പദ്ധതിയുടെ ഭാഗമായി കുമളി ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് തല, വാര്‍ഡ് തല ജനജാഗ്രത സമിതികള്‍ രൂപീകരിച്ചു. ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിന് കര്‍ശന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്…

ഓണാഘോഷത്തോടനുബന്ധിച്ച്് അബ്കാരി മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്സെസസ് വകുപ്പ് ജില്ലയില്‍ പരിശോധന ശക്തമാക്കും. പോലീസുമായി ചേര്‍ന്നുളള സംയുക്ത പരിശോധനയുമുണ്ടാകും. മഫ്തി വേഷത്തിലും ഉദ്യോഗസ്ഥര്‍ പരിശോധനക്കിറങ്ങും. രാത്രികാല പരിശോധനയും ഊര്‍ജ്ജിതമാക്കും. വ്യാജമദ്യത്തിന്റെയും മയക്ക്മരുന്നിന്റെയും കളളക്കടത്തും…

എക്‌സൈസ് ഓഫീസുകളുടെ കാര്യക്ഷമമായ പ്രവർത്തനവും വൃത്തിയുള്ള പരിപാലനവും പരിശോധിച്ച് അവാർഡ് നൽകുമെന്ന് തദ്ദേശ സ്വയം ഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. 'എന്റെ ഓഫീസ്, എന്റെ അഭിമാനം' എന്ന…

ആലപ്പുഴ: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് അനധികൃത മദ്യക്കടത്ത്, മയക്കുമരുന്ന് ഇടപാടുകള്‍ എന്നിവ തടയുന്നതിന് ആലപ്പുഴ ജില്ലയില്‍ എക്സൈസ് വകുപ്പ് എന്‍ഫോഴ്സ്മെന്‍റ് നടപടികള്‍ ശക്തമാക്കി. ആലപ്പുഴ എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ ജില്ലാ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും…