കാൽ നൂറ്റാണ്ട് പിന്നിടുന്ന ഘട്ടത്തിൽ ഏതൊരു കോർപ്പറേറ്റ് ബ്രാൻഡുകളോടും മത്സരിക്കാനുള്ള തലത്തിലേക്ക് റബ്കോ എത്തിയതായി നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. കോഴിക്കോട് കോർപ്പറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുന്ന റബ്‌കോ ഉത്പന്നങ്ങളുടെ മെഗാ പ്രദർശന…

നവകേരള സദസ്സിന്റെ പ്രചരണാര്‍ഥം തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ പ്രദര്‍ശന-വിപണനമേള സംഘടിപ്പിച്ചു. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ പ്രസിഡന്റ് ജി എസ് സിന്ധു ഉദ്ഘാടനം നിര്‍വഹിച്ചു. 35 കുടുംബശ്രീ യൂണിറ്റുകള്‍ പങ്കെടുത്തു.…

കർക്കടക വാവുബലിയോടനുബന്ധിച്ച് വിപുലമായ കാർഷിക വ്യാവസായിക പ്രദർശനത്തിന് അരുവിക്കരയിൽ തുടക്കമായി. ജി.സ്റ്റീഫൻ എം.എൽ.എ പ്രദർശനം ഉദ്ഘാടനം ചെയ്തു . മേളയുടെ ഭാഗമായി ജൂലൈ 11 മുതൽ17വരെ അരുവിക്കര ഡാം സൈറ്റിൽ വിവിധ സർക്കാർ, അർദ്ധ…

കേരള സർക്കാരിന്റെ ഊർജ്ജ വകുപ്പിന് കീഴിലുള്ള അനെർട്ട് സംഘടിപ്പിക്കുന്ന സൂര്യാകന്തി-23 അക്ഷയ ഊർജ്ജ ഇലക്ട്രിക വാഹന പ്രദർശന മേള ഇന്ന് (ജൂൺ 1) സമാപിക്കും. പ്രസ്തുത മേളയിൽ അക്ഷയ ഊർജ്ജ രംഗത്തെ നൂറോളം സ്റ്റാളുകളും…

ചരിത്രത്തെ ചരിത്രമായി തന്നെ അവശേഷിപ്പിക്കാതെ വരുംതലമുറയിലേക്ക് കൂടി അതിന്റെ മഹാത്മ്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം പറയുന്ന ചിത്രങ്ങളുടെ പ്രദർശന മേളയൊരുക്കിയിരിക്കുകയാണ് കൈപ്പമംഗലം. രാഷ്ട്രത്തിന്റെ 75മത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി നടത്തുന്ന…