പുതുക്കിപ്പണിത അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ആരോഗ്യ വനിത ശിശു വികസന വകുപ്പു മന്ത്രി വീണാ ജോർജ് ഓൺലൈൻ ആയി നിർവഹിച്ചു. പുതിയ കുടുംബാരോഗ്യ കേന്ദ്രം അയ്മനത്തെ ജനങ്ങളുടെ പൊതുജനാരോഗ്യത്തെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.…
ഈ വർഷത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ലബോറട്ടോറി സൗകര്യം ഉറപ്പുവരുത്തുമെന്ന് ആരോഗ്യ-വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ കടനാട് ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ. സർക്കാർ കഴിഞ്ഞ…
വോര്‍ക്കാടി ഗ്രാമ പഞ്ചായത്തിലെ വോര്‍ക്കാടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം എ.കെ.എം അഷ്റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് വികസന പാക്കേജ് അനുവദിച്ച 1.10 കോടി രൂപയും എം.എൽ.എ ഫണ്ടിൽ നിന്ന് 50 ലക്ഷവും പഞ്ചായത്ത്…
ഓസ്ട്രേലിയ ക്വീന്‍സ്ലാന്റ് യൂണിവേഴ്സിറ്റിയിലെ ഹെല്‍ത്ത് ആന്റ് ന്യൂട്രീഷ്യന്‍ വിഭാഗം ബിരുദ വിദ്യാര്‍ഥികള്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു. യൂണിവേഴ്സിറ്റി കള്‍ച്ചറല്‍ എക്സ്ചെയ്ഞ്ച് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ആരോഗ്യ മേഖലയെ കുറിച്ച് പഠിക്കാനെത്തിയതാണ് സംഘം. പൊതുജനാരോഗ്യ…
ചവറ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജയലക്ഷ്മി അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി…
തേവലക്കര ഗ്രാമപഞ്ചായത്തില്‍ കുടുംബ ആരോഗ്യ കേന്ദ്രത്തിനുള്ള പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് അഞ്ച് കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ടെന്‍ഡര്‍ നടപടികളായി.സോയില്‍ ടെസ്റ്റ്, ഡിസൈന്‍, ആര്‍ക്കിടെക്ച്ചര്‍, തുടങ്ങിയ സാങ്കേതിക വിഭാഗങ്ങളുടെ പരിശോധനകള്‍ക്ക് ശേഷം അംഗീകരിച്ച പൊതുമരാമത്ത് വകുപ്പ്…
ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നു. ഏപ്രിൽ 17ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി കേന്ദ്രം ഉദ്ഘാടനം ചെയ്യും. സെന്റർ പരിസരത്ത് നടക്കുന്ന ചടങ്ങിൽ പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. സംസ്ഥാന സർക്കാരിന്റെ…
ആർദ്രം മിഷനിലൂടെ പൊതുജനാരോഗ്യ മേഖലയിൽ സമഗ്ര പുരോഗതി ഉണ്ടാക്കാൻ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടത്തിലുള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ തേങ്കുറിശ്ശി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗവ. വനിതാ-ശിശു ആശുപത്രിയിലെ…