1000 രൂപവരെ ഉയർത്തി, 88,977 പേർക്ക് നേട്ടം അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1000 രൂപ വരെയാണ് വർധന. അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പത്തു വർഷത്തിൽ…
പച്ചതേങ്ങ സംഭരിച്ചതിന്റെ സബ്സിഡി വിതരണത്തിനായി 12.5 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. മിനിമം താങ്ങുവിലയും വിപണി വിലയും തമ്മിലുള്ള വ്യത്യാസമാണ് സംസ്ഥാന സർക്കാർ സബ്സിഡിയായി നാളീകേര കർഷകർക്ക് നൽകുന്നത്.
മൈലം ഇഞ്ചക്കാട് തെക്ക്-കിഴക്ക് വാര്‍ഡുകളെ എം സി റോഡുമായി ബന്ധിപ്പിക്കുന്ന കാരൂര്‍ക്കടവില്‍ പുതിയ പാലം. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പുതുസൗകര്യം നാടിന് സമര്‍പ്പിച്ചു. പാലം വന്നതോടെ കൊട്ടാരക്കരയുടെ സമഗ്രവികസനത്തിന് വഴിയൊരുങ്ങുകയാണ്.…
കോട്ടായി കെ.എസ്.എഫ്.ഇ ശാഖയുടെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷത്തില്‍ 1500-ലധികം നിയമനങ്ങള്‍ കെ.എസ്.എഫ്.ഇയില്‍ മാത്രമായി നടത്താന്‍ കഴിഞ്ഞത് കെ.എസ്.എഫ്.ഇയുടെ വളര്‍ച്ചയുടെ ഭാഗമാണെന്ന് ഉദ്ഘാടനം ചെയ്ത് മന്ത്രി…
കേരളത്തിലെ ട്രഷറി സേവിങ്ങ്സ് ബാങ്ക് പോലുള്ള കരുതല്‍ സമ്പാദ്യപദ്ധതികള്‍ സംസ്ഥാനങ്ങള്‍ക്ക് ആകെ മാതൃകയാണെ് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ പറഞ്ഞു. പുല്‍പ്പള്ളിയില്‍ പുതിയ സബ് ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…