കേരള തൊഴിലാളി ക്ഷേമനിധി ബോർഡിനു പരിധിയിൽ വരുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഭവന പദ്ധതിക്കായി ഡിസംബർ 31 വരെ അപേക്ഷ നൽകാം. ആദ്യ ഘട്ടം തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ…
കേരള ജലകൃഷി വികസനഏജന്‍സി അഡാക് നടപ്പിലാക്കുന്ന വനാമി ചെമ്മീന്‍കൃഷി വികസന പദ്ധതിയുടെ ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷാ ഫോം അഡാക്കിന്റെ നീണ്ടകരയിലുള്ള ദക്ഷിണമേഖല എക്‌സിക്യൂട്ടീവിന്റെ ഓഫീസില്‍ നിന്നും ലഭിക്കും. നിലവില്‍ സ്വന്തം നിലയ്‌ക്കോ പാട്ടത്തിനെടുത്തോ മറ്റു…
സ്വയം തൊഴിൽ വായ്പക്കായി ഈട് നൽകാൻ വസ്തുവോ, വീടോ ഇല്ലാത്ത ഭിന്നശേഷിക്കാരിൽ നിന്നും ആശ്വാസം പദ്ധതി പ്രകാരം കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ സൂക്ഷമ ചെറുകിട സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 25000 രൂപ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 40 ശതമാനമോ കൂടുതലോ ഭിന്നശേഷിത്വമുള്ളവരും,…
ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് വിവിധ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിന് ധനസഹായം നൽകുന്നതിന് സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന യത്‌നം പദ്ധതിയിലേയ്ക്ക് തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. PSC, UPSC,…
കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കുട്ടികൾ കേരളത്തിനകത്തുള്ള സർക്കാർ/എയ്ഡഡ് കോളേജുകളിൽ പഠിച്ചവരായിരിക്കണം. 2022 ലെ ഡിഗ്രി, പി.ജി, പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പി.ജി, ടി.ടി.സി, ഐ.ടി.ഐ. പോളിടെക്‌നിക്, ജനറൽ നഴ്‌സിങ്, ബി.എഡ്, മെഡിക്കൽ ഡിപ്ലോമ തുടങ്ങിയ…
കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മുണ്ടൂർ ഇഎംഎസ് മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിൽ മേപ്പിൾ വുഡ് ഫ്ലോറിങ് നടത്തുന്നതിനായി അനുവദിച്ച തുക വർധിപ്പിച്ചു. കഴിഞ്ഞ സർക്കാർ 1.94 കോടി രൂപ ചിലവഴിച്ച് പണികഴിപ്പിച്ചതാണ് സ്റ്റേഡിയം. ഇൻഡോർ സ്റ്റേഡിയത്തിലെ…
സംസ്ഥാന യുവജന ക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത് കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന യൂത്ത്-യുവ ക്ലബ്ബുകൾക്ക് അവയുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ധനസഹായം നൽകുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ക്ലബ്ബുകൾക്ക് 5,000 രൂപ ധനസഹായം നൽകും. ജില്ലയിൽ പ്രവർത്തിക്കുന്ന…
അക്ഷയ ഊർജ്ജ സ്രോതസ്സുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടത്തുന്ന ഗവേഷണ പ്രവർത്തനങ്ങൾക്ക് SRI 2022-23 എന്ന പദ്ധതിയിലൂടെ അനെർട്ട് ധനസഹായം നല്കുന്നു. ധനസഹായം ലഭിക്കുന്നതിനായി, അർഹതയുളള മുഖ്യ ഗവേഷകർ (Principal Investigators) നിർദ്ദിഷ്ട മാതൃകയിലുളള അപേക്ഷ 2023 ജനുവരി 31ന് മുമ്പ് അനെർട്ടിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ www.anert.gov.in എന്ന…
കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിനകത്തുള്ള സർക്കാർ / എയ്ഡഡ് കോളേജുകളിൽ പഠിച്ചവരായിരിക്കണം. 2022 വർഷത്തെ Degree, P.G, Professional…
മെഡിക്കൽ/എൻജിനീയറിംഗ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിംഗ് സർവ്വീസ്, യു.ജി.സി/ ജെ.ആർ.എഫ്/നെറ്റ്, ഗേറ്റ്/ മാറ്റ് തുടങ്ങിയ മത്സര പരീക്ഷാ പരിശീലനം നടത്തുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ധനസഹായം അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച്…