കൈറ്റ് വിക്ടേഴ്‌സിൽ ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ ഭാഗമായി പൊതുപരീക്ഷ എഴുതുന്ന പ്ലസ്‌വൺ കുട്ടികൾക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ ക്ലാസുകൾ ഇന്ന് (ജൂൺ 9) ആരംഭിക്കും. വ്യാഴം, വെള്ളി, ശനി…

കൈറ്റ് വിക്ടേഴ്സിലെ ഫസ്റ്റ്ബെല്ലില്‍ ആഗസ്റ്റ് ഏഴിന് 8, 9, 10 ക്ലാസുകളിലെ സോഷ്യല്‍സയന്‍സ്, ഫിസിക്സ്, ബയോളജി, കെമിസ്ട്രി ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യും. പൊതുക്ലാസുകളുടെ വിവര്‍ത്തനമല്ല ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍. പൊതുവിഭാഗം ക്ലാസുകള്‍…

പൊതുപരീക്ഷയുടെ പശ്ചാത്തലത്തിൽ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ നടന്നുവരുന്ന 'ഫസ്റ്റ്‌ബെൽ 2.0' ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ് ടു ക്ലാസുകൾക്ക് പകരം   പ്ലസ് വൺ റിവിഷൻ ക്ലാസുകളായിരിക്കും ശനിയാഴ്ച മുതൽ ഇതേ സമയം സംപ്രേഷണം ചെയ്യുക.…

കൈറ്റ് വിക്ടേഴ്സ് ചാനലിൽ ജൂൺ ഏഴു മുതൽ ട്രയൽ അടിസ്ഥാനത്തിൽ ആരംഭിച്ച പ്ലസ്ടു ക്ലാസുകൾ പ്ലസ് വൺ പൊതു പരീക്ഷക്ക് ഒരു മാസം മുമ്പ് നിർത്തും. പ്ലസ് വൺ പൊതുപരീക്ഷയ്ക്ക് ഒരു മാസം മുമ്പ്…

കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ തിങ്കൾ മുതൽ സംപ്രേഷണം ചെയ്യും.  തിങ്കൾ മുതൽ വെള്ളിവരെ സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ പുനഃസംപ്രേഷണമായിരിക്കും ഇതേക്രമത്തിൽ അടുത്ത ആഴ്ചയും.…

ഓണ്‍ലൈന്‍ പ്രവേശനോത്സവം ആഘോഷമാക്കി വിദ്യാര്‍ഥികള്‍ കാസർഗോഡ്: സ്‌കൂള്‍ അധ്യയനത്തിന്റെ ആദ്യപാഠങ്ങള്‍ വീടുകളില്‍ നിന്ന് നുകര്‍ന്ന് കുട്ടികള്‍. പുത്തനുടുപ്പണിഞ്ഞ് സ്‌കൂളിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും മാറ്റുകുറയാതെ ആദ്യ വിദ്യാലയദിനം നിറമുള്ളതായി. വീട്ടകങ്ങള്‍ അക്ഷരകേന്ദ്രങ്ങളായപ്പോള്‍ ആദ്യ അധ്യയന ദിനത്തിന്റെ ഓര്‍മകള്‍ക്ക്…

ഇടുക്കി: കോവിഡിന്റെ പശ്ചാത്തലം ഒത്തു ചേരാനുള്ള അവകാശം നിഷേധിച്ചിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം ഒരുമിച്ച് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ പ്രവേശനോത്സവത്തില്‍ പങ്കെടുക്കുന്നത് ആദ്യ അനുഭവമായിരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലയിലെ സ്‌കൂളുകളില്‍ ഓണ്‍ലൈനായി…

മലപ്പുറം: കോവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്താകമാനം ഓണ്‍ലൈനായുള്ള പ്രവേശനോത്സവം നടത്തുമ്പോള്‍ ജില്ലയില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടി പൊതു വിദ്യാഭ്യാസം ആരംഭിക്കുന്നത് 54,426 വിദ്യാര്‍ത്ഥികള്‍. ജൂണ്‍ ഒന്നിന് ഓണ്‍ലൈനായി പ്രവേശനോത്സവം നടത്തുന്നതിന് ജില്ലയില്‍ എല്ലാവിധ ക്രമീകരണങ്ങളും…

കൊല്ലം: കോവിഡ്-19 ന്റെ പാശ്ചാത്തലത്തില്‍ ജില്ലയിലെ സ്‌കൂള്‍ പ്രവേശനോത്സവം നാളെ (ജൂണ്‍ 1)വെര്‍ച്വല്‍ സംവിധാനം വഴി നടത്തും. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 8.30 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി…

വയനാട്: വിപുലമായ മുന്നൊരുക്കങ്ങളോടെയാണ് ജില്ലയിലെ വിദ്യാലങ്ങളില്‍ നാളെ (ചൊവ്വ) പ്രവേശനോത്സവം നടക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം വര്‍ഷവും വിദ്യാര്‍ത്ഥികള്‍ക്കായി ഡിജിറ്റല്‍ പ്രവേശനോത്സവമാണ് ഒരുക്കിയിട്ടുള്ളത്. ജനപ്രതിനിധികള്‍, സാസ്‌കാരിക പ്രവര്‍ത്തകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, തദ്ദേശ…