മത്സ്യ കർഷകർക്കും സഹായകമാകും ഉൾനാടൻ മത്സ്യ ഉത്പാദനം വ്യാപിപ്പിക്കുന്നതിനും വിപണി ഉറപ്പാക്കുന്നതിനുമായി ഫിഷറീസ് വകുപ്പ് അത്യാധുനിക മാർക്കറ്റിംഗ് ഔട്ട്‌ലറ്റുകൾ സ്ഥാപിക്കും. ആദ്യ ഘട്ടത്തിൽ എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുന്നതിനാണ്…

ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മതൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റുകള്‍ തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…

ഓസ്‌കാർ..! പേര് കേട്ട് ഞെട്ടേണ്ട. എന്റെ കേരളം എക്‌സിബിഷനിലെ ഫിഷറീസ് വകുപ്പിന്റെ സ്റ്റാളിൽ കാഴ്ചക്കാരുടെ മനംകവർന്ന വിരുതനാണിവൻ...ചില്ലു കൂടിനുള്ളിൽ കൂട്ടമായി വിഹരിക്കുന്ന വെള്ള നിറത്തിലുള്ള മത്സ്യങ്ങളെ ആരും ഒന്ന് നോക്കി നിന്നു പോകും. രണ്ടാം…

കാസര്‍കോട്‌: ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് രൂപീകരിക്കുന്നു. മത്സ്യക്കച്ചവടം, ഉണക്കമീന്‍ കച്ചവടം, പീലിംഗ് തുടങ്ങിയ…

ഫിഷറീസ് വകുപ്പിന്റെ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി ചെറുവണ്ണൂർ പഞ്ചായത്തിൽ നിർമ്മിച്ച ശുദ്ധജല കൂട്ടു കൃഷിയുടെ വിളവെടുപ്പ് ടി.പി രാമകൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. കർഷകനായ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കളമുള്ളതിൽ രതീഷിന്റെ കൃഷിയിടത്തിലെ മത്സ്യകൃഷിയാണ് വിളവെടുത്തത്. ചെറുവണ്ണൂർ…

ആലപ്പുഴ: തീരപ്രദേശത്തെ ജനങ്ങളെ പുനരധിവസിപ്പിക്കുകയെന്ന ലഷ്യത്തോടെ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതി പ്രകാരമുള്ള സ്ഥലമേറ്റെടുക്കല്‍, പുനരധിവാസം,മറ്റ് നടപടി ക്രമങ്ങള്‍ എന്നിവ വേഗത്തിലാക്കും. പദ്ധതിയുമായി ബദ്ധപ്പെട്ട് ജില്ല കളക്ടര്‍ എ.അലക്സാണ്ടറുടെ അധ്യക്ഷതയില്‍ ചെര്‍ന്ന അവലോകന…

സംസ്ഥാന ഫിഷറീഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ മത്‌സ്യ കർഷക ദിനാഘോഷം 10ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ഫിഷറീസ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. ഫിഷറീസ്…

കൊല്ലം: ജില്ലയിലെ മത്സ്യബന്ധന മേഖലയില്‍ സമഗ്രവികസനം സാധ്യമാക്കി സംസ്ഥാന സര്‍ക്കാര്‍. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ജില്ലയില്‍ 25.5 കോടി രൂപയുടെ ഭവന നിര്‍മാണ പദ്ധതികളാണ് നടപ്പാക്കിയത്. 525 മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്കാണ്…

2021-22 വർഷത്തിൽ മത്സ്യഫെഡ് നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകട ഇൻഷുറൻസ് പദ്ധതിയിൽ മാർച്ച് 31വരെ അംഗങ്ങളാകാം. പദ്ധതിയിൽ പരിരക്ഷ 10 ലക്ഷം രൂപയാണ്. അപകട മരണമോ, അപകടത്തെ തുടർന്ന് സ്ഥിര അംഗവൈകല്യമോ സംഭവിക്കുന്നവർക്ക് നിബന്ധനകൾക്കു…

ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. അപേക്ഷകർക്ക്് എം.ടെക്/ എം.ഇ/ബി.ടെക്/ബി.ഇ/എം.സി.എ/എം.എസ്.സി കമ്പ്യൂട്ടർ സയൻസ് കൂടാതെ നെറ്റ് വർക്കിംഗ് സർട്ടിഫിക്കറ്റും വേണം. പ്രോഗ്രാമിംഗ്/ നെറ്റ് വർക്കിംഗ്…