സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത മേഖലയിലേക്ക് പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ വിവിധ ഘട്ടങ്ങളിലാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.കടലില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ വസിക്കുന്ന മുഴുവന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും അവരുടെ സമ്മതത്തോടെ…

കോട്ടയം:   ദേശീയ ജലപാതയ്ക്കായി അടയാളപ്പെടുത്തിയിട്ടുള്ള മേഖലയിൽ മത്സ്യ ബന്ധനം നടത്തുന്നതും യാനങ്ങൾ നങ്കൂരമിടുന്നതും നിരോധിച്ചതായി ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ജലപാതയുടെ ആഴം കൂട്ടുന്ന ജോലികള്‍ ആരംഭിക്കുന്ന സാഹചര്യത്തിലാണ് നിരോധനം‌.

തൃശ്ശൂർ:   കേരള റിസർവോയർ ഡെവലപ്മെന്റ് സ്കീമിന്റെ ഭാഗമായി വാഴാനി അണക്കെട്ടിൽ 76,000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കേരളത്തിലെ അണക്കെട്ടുകളുടെ വികസനം ലക്ഷ്യമിട്ടുകൊണ്ട് ഫിഷറീസ് വകുപ്പ് നടത്തിവരുന്ന പദ്ധതിയാണ് കേരള റിസർവോയർ ഡെവലപ്മെന്റ് സ്കീം. സ്കീമിന്റെ…

കാസർഗോഡ്: പിടയ്ക്കുന്ന വിഷരഹിത മീനുകള്‍ ഇനിയെന്നും സുലഭമായി സുഭിക്ഷ പദ്ധതിയിലൂടെ ജില്ലയിലെവിടെയും ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫിഷറീസ് വകുപ്പും ചേര്‍ന്ന് 40 ശതമാനം സര്‍ക്കാര്‍ സബ്‌സിയോടെ സംസ്ഥാനത്തുടനീളം നടപ്പിലാക്കി വരുന്ന സുഭിക്ഷ കേരളം…

ആലപ്പുഴ: സംസ്ഥാന ഫിഷറീസ് വകുപ്പും ചുനക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പദ്ധതിയുടെ വിതരണോദ്ഘാടനം ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ആര്‍ അനില്‍ കുമാര്‍ നിര്‍വഹിച്ചു. 5000…

കാസര്‍കോട്: മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ കുമ്പള യൂണിറ്റിലേക്ക് ഒരു പ്രൊജകട് കോ ഓര്‍ഡിനേറ്ററെ താല്‍ക്കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി ഏഴിന് ഉച്ചയ്ക്ക് 2.30 ന് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. എം.എസ്‌സി സുവോളജി/ ബി.എഫ്.എസ്‌സി.ബിരുദം/…

എറണാകുളം : കടൽക്ഷോഭത്തിൽ മത്സ്യബന്ധന ഉപാധികൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരവും കടൽ സുരക്ഷാ സ്ക്വാഡ് അംഗങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങളും യൂണിഫോമും വിതരണം ചെയ്തു. നഷ്ടപരിഹാരം സംസ്ഥാനതല വിതരണം ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മ…