സർക്കാരിന്റെ 'ലഹരി മുക്ത കേരളം' കാമ്പയിന്റെ ഭാഗമായി കോളേജുകളിൽ പ്രവർത്തിക്കുന്ന സംസ്ഥാന വനിത വികസന കോർപ്പറേഷൻ വിമൻസ് സെല്ലിന്റെ നേതൃത്വത്തിൽ 14 ജില്ലകളിലും ലഹരി വിരുദ്ധ ഫ്ളാഷ് മോബുകൾ സംഘടിപ്പിച്ചു. 14 ജില്ലകളിലെ 42 കേന്ദ്രങ്ങളിൽ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥിനികളാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. തിരുവനന്തപുരത്ത്…

ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവത്കരണ റാലിയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. തങ്കമണി പോലീസ് സ്റ്റേഷന്‍, ഉടുമ്പന്‍ചോല എക്സൈസ് റേഞ്ച് ഓഫീസ് എന്നിവയുടെ സഹകരണത്തോടെ സ്‌കൂളില്‍ നടന്ന പരിപാടി…

ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഹരിതചട്ടം പാലിച്ച് നടപ്പാക്കുന്നതിനായി തിരുവനന്തപുരം കോർപ്പറേഷൻ, ജില്ലാ ശുചിത്വമിഷൻ, എൻ.എസ്.എസ് സ്റ്റേറ്റ് യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ലുലുമാളിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. മാലിന്യ ഉത്പാദനത്തിന്റെ അളവ് കുറയ്ക്കുന്നതിനും ഡിസ്പോസിബിൾ…

കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര എയ്ഡ്സ് ദിനചാരണത്തോട് അനുബന്ധിച്ച് തൊടുപുഴയില്‍ ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു. ആരോഗ്യവകുപ്പു പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ദിനാചരണത്തോട് അനുബന്ധിച്ച് മൂലമറ്റം സെന്റ് ജോസഫ് കോളേജ് സോഷ്യല്‍…

ലോക എയ്ഡ്സ് ദിനാചരണത്തിൻ്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി ഫ്ലാഷ് മോബ് മത്സരം സംഘടിപ്പിച്ചു. വിവിധ കോളേജുകളിൽ നിന്നായി 8 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. എറണാകുളം ദർബാർ ഹാളിൽ നടന്ന മത്സരത്തിൽ എറണാകുളം ഗവ.നഴ്സിങ് സ്കൂൾ…

കൊല്ലം: തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ വിളംബര ജാഥയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. പെരുമണ്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികളാണ് 'എന്റെ വോട്ട് എന്റെ അഭിമാനം' എന്ന സന്ദേശവുമായി ഫ്‌ളാഷ് മോബില്‍ അണിനിരന്നത്. കലക്‌ട്രേറ്റ്…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ അറിയിക്കുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മുഴുവന്‍ ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സ്റ്റാച്യു ജംഗ്ഷനില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ വിദ്യാര്‍ത്ഥിനികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. സ്വീപിന്റെയും(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍…

വയനാട്: സ്വീപ്പ് പദ്ധതിയുടെ കാമ്പസ് ടു കാമ്പസ് പരിപാടിയുടെ ഭാഗമായി മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെൻ്റ് വിദ്യാർത്ഥികൾ ഫ്ലാഷ്മോബ് അവതരിപ്പിച്ചു. വോട്ടെടുപ്പിൻ്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് ഇടയിൽ പ്രചരിപ്പിക്കുന്നതിനാണ്…