ലോകശൗചാലയ ദിനത്തോടനുബന്ധിച്ച് നഗരസഭകളില്‍ നടക്കുന്ന ക്ലീന്‍ ടോയ്ലറ്റ് ക്യാമ്പിയിനിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. മാലിന്യമുക്ത നവ കേരളം ക്യാമ്പിയിനിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേത്യത്വത്തിലാണ് ക്ലീന്‍ ടോയ്ലറ്റ് ക്യാമ്പിയിന്‍ നടത്തുന്നത്.…

കടയ്ക്കല്‍ ബസ്റ്റാന്‍ഡ് മൈതാനിയില്‍ ഡിസംബര്‍ 20 ന് നടത്തുന്ന  നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം കടയ്ക്കല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ഫ്‌ളാഷ് മോബ്…

മലയാളത്തിന്റെ മഹോത്സവമായ  കേരളീയത്തിന്റെ വരവറിയിച്ച് ജില്ലയിൽ ഫ്‌ളാഷ് മോബുകൾക്ക് തുടക്കമായി. പൂജപ്പുര എൽ ബിഎസ് എൻജിനീയറിങ് കോളേജിലെ 17 അംഗ വിദ്യാർത്ഥിനി സംഘത്തിന്റെ നേതൃത്വത്തിൽ  അവതരിപ്പിക്കുന്ന  ഫ്ളാഷ് മോബിന്റെ ആദ്യ അവതരണം ശനിയാഴ്ച വൈകിട്ട്…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി 2023 മെയ് 12 മുതൽ 18 വരെ ബീച്ചിൽ നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം ഇന്ന്‌  (ഏപ്രിൽ 28 ) നഗരത്തിൽ…

ലഹരി മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി കളക്ടറേറ്റ് പരിസരം, കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ്, സുല്‍ത്താന്‍ ബത്തേരി ബസ്…

"ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസിന്" എന്ന സന്ദേശവുമായി ലോക മാനസികാരോഗ്യ ദിനത്തിൽ ഗവൺമെന്റ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ഫ്ലാഷ്മോബ്. തേക്കിൻകാട് മൈതാനം, തെക്കേഗോപുരനടയിൽ നടന്ന ഫ്ളാഷ് മോബിൽ 25 വിദ്യാർത്ഥികൾ ഭാഗമായി. മെഡിക്കൽ കോളേജിലെ…

ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കെ-സ്കിൽ പദ്ധതിക്ക് കീഴിലുള്ള നൈപുണ്യ പരിചയ മേളയുടെ സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഫ്ലാഷ്മോബും സൈക്കിൾ റാലിയും നടത്തി. ജൂലൈ 30ന് ക്രൈസ്റ്റ് കോളേജിൽ…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഴുവൻ സമ്മതിദായകരെയും വോട്ടിംങ് പ്രോത്സാഹനത്തിന് സ്വീപ്പിൻ്റെ (Systametic voters Education & Electoral Participation ) ആഭിമുഖ്യത്തിൽ ഒറ്റപ്പാലം ബർബോ ഡാൻസ് അക്കാദമിയിലെ മുപ്പതോളം യുവ കലാകാരന്മാരുടെ നേതൃത്വത്തിൽ…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ ആഭിമുഖ്യത്തില്‍ ബൈക്ക് റാലിയും ഫ്ളാഷ് മോബും സ്‌കേറ്റേഴ്സ് റാലിയും സംഘടിപ്പിക്കുന്നു. ഇന്ന് (31 മാര്‍ച്ച്) രാവിലെ 11ന് സ്റ്റാച്യു ജംഗ്ഷനിലാണ് ഫ്ളാഷ് മോബ് നടക്കുക. വൈകിട്ട് 5.30ന്…

എറണാകുളം: ലോക ടോയ്ലറ്റ് ദിനത്തോടനുബന്ധിച്ച് ജില്ലാ ശുചിത്വ മിഷൻ്റെയും ഹരിത കേരള മിഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ കളക്ടറേറ്റിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ജില്ലാ കളക്ടർ എസ്.സു ഹാസ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്…