*ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ 5 അംഗ ടാസ്‌ക് ഫോഴ്സ് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് (ഇന്റലിജൻസ്) രൂപീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഉണ്ടാകുന്ന ഭക്ഷ്യ…
കേരളത്തിലെ റേഷൻകടകൾ വഴി വിതരണം ചെയ്യുന്നതിന് ആവശ്യമായ പുഴുക്കലരി വിഹിതം അനുവദിക്കാത്തതിന്റെ ആശങ്ക കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയെ അറിയിച്ചതായി സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. കേന്ദ്ര സർക്കാർ കഴിഞ്ഞ ഒരു വർഷമായി…
മാളികപ്പുറം ക്ഷേത്രത്തിന് സമീപമുള്ള ഹോട്ടലില്‍ റവന്യൂ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. മാളികപ്പുറത്തെ പോലീസ് ക്വാര്‍ട്ടേഴ്സിന് എതിര്‍ വശത്തുള്ള ഹോട്ടലില്‍ സൂക്ഷിച്ചിരുന്ന രസം, മോര് എന്നിവയാണ് നശിപ്പിച്ചത്. ഡ്യൂട്ടി മജിസ്ട്രേറ്റ്…
രാജ്യാന്തര ചലച്ചിത്ര മേളയിലെത്തുന്ന വിദ്യാർത്ഥി പ്രതിനിധികൾക്ക് ഫിലിം ഫ്രറ്റേണിറ്റി സൗജന്യ ഭക്ഷണം വിതരണം ആരംഭിച്ചു. ടാഗോർ തിയറ്ററിൽ ക്രമീകരിച്ചിട്ടുള്ള പ്രത്യേക സ്റ്റാളിലൂടെ ഭക്ഷണ വിതരണം ചെയ്യുന്നത്. സ്റ്റുഡന്റ് ഡെലിഗേറ്റ് ഐ ഡി ഉപയോഗിച്ച് പ്രത്യേക…
വിഷരഹിത ഭക്ഷ്യോൽപാദന മണ്ഡലം എന്ന നേട്ടം കൈവരിക്കാനൊരുങ്ങി പുതുക്കാട്. കുടുംബശ്രീ മിഷൻ, കൃഷിവകുപ്പ്, ത്രിതല പഞ്ചായത്തുകൾ, സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് മാതൃകാ പദ്ധതി നടപ്പിലാക്കുന്നത്. കെ കെ രാമചന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ…
ഭക്ഷ്യ ധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി കര്‍ശന പരിശോധന നടത്താന്‍ ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗം തീരുമാനിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് അധ്യക്ഷത വഹിച്ചു. മായം ചേര്‍ത്ത…
തിരുവനന്തപുരം: ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജൂണ്‍ 15ന് തൈക്കാട് ഭക്ഷ്യസുരക്ഷാ ഭവനിലാണ് പരിപാടി. 4 മുതല്‍ 7 വരെയും 8 മുതല്‍ 12 വരെയുമുള്ള…
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്താകെ നടത്തിയ പരിശോധനയിൽ 1493കിലോഗ്രാം കേടായ മത്സ്യം പിടികൂടി നശിപ്പിച്ചു. സംസ്ഥാനത്ത് 329 ഇടങ്ങളിലായിരുന്നു പരിശോധന. 374 സാമ്പിളുകൾ ശേഖരിച്ചു. 171 സാമ്പിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ട്. 203 സാമ്പിളുകൾ കിറ്റ്…
ആധുനിക കാലഘട്ടത്തില്‍ വ്യത്യസ്ഥമായ കൃഷിരീതി വളര്‍ത്തിയെടുക്കാന്‍ കിഴങ്ങ് വര്‍ഗ കൃഷി രീതിക്ക് കഴിയുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പുതുതലമുറയെ പഴയ കാര്‍ഷിക സമ്പ്രദായത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ പ്രാപ്തരാക്കുകയാണ് ശാസ്ത്രീയ കൃഷിരീതി പരിശീലനത്തിലൂടെ…
മലപ്പുറം: ജില്ലയിലെ ഫിഷറീസ് വകുപ്പിനു കീഴിലെ സാഫ് ഏജന്‍സി നടപ്പിലാക്കുന്ന തീരമൈത്രി സീ ഫുഡ് റെസ്റ്റോറന്റുകള്‍ പൊന്നാനി ഹാര്‍ബര്‍, വള്ളിക്കുന്ന് എന്നിവിടങ്ങളില്‍ പ്രവര്‍ത്തനമാരംഭിച്ചു. തീരമൈത്രി സീ ഫുഡ് റെസ്റ്റോറന്റുകളുടെ രണ്ടാം ഘട്ട ഉദ്ഘാടനം ഫിഷറീസ്…