സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി. ജില്ലയില്‍ സുരക്ഷിതമല്ലാത്ത ഭക്ഷണം ഉത്പാദിപ്പിച്ച് വില്‍പന നടത്തിയവര്‍ക്കെതിരെ 402 കേസുകള്‍ ഫയല്‍ ചെയ്തതായി ഫുഡ് സേഫ്റ്റി അസി.കമ്മീഷണര്‍ സി.കെ പ്രദീപ് കുമാര്‍ അറിയിച്ചു.…
പന്തീരാങ്കാവിനടുത്തു പ്രവര്‍ത്തിക്കുന്ന പയ്യടിമീത്തല്‍ ഗവ.എല്‍.പി. സ്‌കൂളില്‍ ഫുഡ് സേഫ്റ്റി ഓഫീസറുടെ കൃത്യമായ ഇടപെടലില്‍ വന്‍ ഭക്ഷ്യവിഷബാധ ഒഴിവായി. സ്‌കൂളില്‍ കഴിഞ്ഞദിവസം രാവിലെ കുട്ടികള്‍ക്ക് നല്‍കാനായി പുഴുങ്ങി സൂക്ഷിച്ചിരുന്ന കോഴിമുട്ടയുടെ തോട് പൊളിച്ചപ്പോള്‍ ചില മുട്ടകളില്‍…
ഭക്ഷ്യോൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ ലൈസൻസും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഉപഭോക്താക്കൾ കാണുന്ന രീതിയിൽ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ. ഭക്ഷ്യസുരക്ഷയുമായി പരാതികൾ നൽകാനുള്ള ടോൾ ഫ്രീ നമ്പറും (18004251125) വലുപ്പത്തിൽ എഴുതി പ്രദർശിപ്പിക്കണമെന്നും നിയമ…
കോട്ടയം: നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയ 10 കടയുടമകൾക്കെതിരേ ഭക്ഷ്യ സുരക്ഷാ വകുപ്പ് കേസെടുത്തു. സുരക്ഷിതമല്ലാത്ത ആറു ഭക്ഷ്യ വസ്തുക്കൾ വിപണിയിൽനിന്ന് പിൻവലിക്കുന്നതിന് വ്യാപാരികൾക്ക് നിർദേശം നൽകി. ലേബൽ നിയമം പാലിക്കാത്തതിനെതിരേയും നടപടിയെടുത്തു. നിലവാരമില്ലാത്ത…
കോവിഡ് പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയന്ത്രണ അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ ) വാർഷിക റിട്ടേൺസ് പിഴകൂടാതെ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ നീട്ടി. ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദന മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ബിസിനസ് ഓപ്പറേറ്റർമാരും അവസരം…
കോട്ടയം: സംസ്ഥാനത്തെ ഭക്ഷ്യഭദ്രതാ നിയമവുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്കായി ഭക്ഷ്യ -പൊതു വിതരണ ഉപഭോക്തൃ കാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ബോധവത്ക്കരണ സെമിനാർ ഇന്ന് (ഫെബ്രുവരി 9 ) രാവിലെ 11ന് മാമ്മൻ…
പാലക്കാട്: ഭക്ഷ്യ- പൊതുവിതരണ വകുപ്പിനു കീഴില്‍ റേഷന്‍ കടകളില്‍ പരിശോധന നടത്തുന്നതിന് വിജിലന്‍സ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ കെ.വി മോഹന്‍കുമാര്‍ പറഞ്ഞു. സംസ്ഥാന, ജില്ല, താലൂക്ക്, റേഷന്‍കട തലത്തില്‍ രൂപീകരിക്കുന്ന കമ്മിറ്റിയില്‍ ജനപ്രതിനിധികള്‍,…
ഇടുക്കി: ഭക്ഷ്യഭദ്രതാനിയമം 2018 നെക്കുറിച്ച് പുതുതായി ചുമതലയേറ്റ തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്‍മാര്‍ക്ക് ബോധവത്ക്കരണം നടത്തുന്നതിന് ഫെബ്രുവരി 8ന് രാവിലെ 11 മുതല്‍ ഇടുക്കി കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശില്‍പ്പശാല നടക്കും. സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ അദ്ധ്യക്ഷന്‍…
എറണാകുളം: ജില്ലയിൽ ടാങ്കറുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്നവർ ഭക്ഷ്യ സുരക്ഷ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരം കർശന നടപടികൾ…