ഇടുക്കി: മണത്തളം സ്റ്റാഫ് ബാരക്കിന്റെയും പേത്തൊട്ടി ഡോര്‍മെറ്ററിയുടെയും ഉദ്ഘാടനം നടത്തി ഈ സര്‍ക്കാരിന്റെ കാലത്ത് വനംവകുപ്പിന് കീഴില്‍ അഭിമാനകരമായ പദ്ധതികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് വനംവകുപ്പ് മന്ത്രി കെ രാജു പറഞ്ഞു.നിര്‍മ്മാണം പൂര്‍ത്തീകരിച്ച മണത്തളം സ്റ്റാഫ് ബാരക്കിന്റെയും…

പാലക്കാട്: എല്ലാ സമയത്തും ജില്ലയ്ക്കും വനം വകുപ്പിനും ആവശ്യമായ മുഴുവൻ വൃക്ഷ തൈകൾ ഉത്‌പാദിപ്പിക്കുകയാണ് വനം വകുപ്പിന്റെ സ്ഥിരം നഴ്സ്റി സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വനം -വന്യജീവി - മൃഗസംരക്ഷണ - ക്ഷീരവികസന-മൃഗശാല വകുപ്പ് മന്ത്രി…

കാസര്‍ഗോഡ്:  റാണിപുരം വനമേഖലയില്‍ വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ ജനുവരി 30, 31 തിയ്യതികളില്‍ പക്ഷി സര്‍വ്വെ സംഘടിപ്പിക്കും. സര്‍വ്വെയുടെ ഭാഗമാകാന്‍ താല്‍പര്യമുള്ളവര്‍ കാഞ്ഞങ്ങാട് റെയിഞ്ച് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 8547602600.

ബഹുജന പങ്കാളിത്തത്തോടെയുള്ള വന സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. പശുക്കടവ് ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുജനങ്ങള്‍ ഒരു ഭാഗത്തും വനംവകുപ്പ് ഒരു…

എടച്ചേരി ഗ്രാമപഞ്ചായത്തിനെ അടുത്ത വര്‍ഷം ക്ഷീരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മൃഗസംരക്ഷണം, വനം, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ .കെ രാജു പറഞ്ഞു. എടച്ചേരി ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍…