കാലിക്കറ്റ് സർവ്വകലാശാലയുടെ 2022-23 വർഷത്തെ CDMRP പദ്ധതി പ്രവർത്തനങ്ങൾക്ക് സാമൂഹ്യനീതി വകുപ്പ്, രണ്ടാം ഘട്ടമായി മുപ്പതു ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കാലിക്കറ്റ് സർവകലാശാല സൈക്കോളജി വിഭാഗം, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലായി നടപ്പാക്കുന്ന പദ്ധതിയാണ് …

മുറിക്കല്ല് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിനായി 57 കോടി രൂപ അനുവദിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് കേരള സ്റ്റേറ്റ് റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) പ്രോജക്ട് മാനേജ്മെൻ്റ് യൂണിറ്റിൽ നിന്നും ലാന്‍ഡ് അക്വിസേഷന്‍ തഹസില്‍ദാര്‍ക്ക്…

സംസ്ഥാനതലത്തില്‍ വയനാട് രണ്ടാമത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2021-22 പദ്ധതി വിനിയോഗത്തില്‍ 93.32 ശതമാനം തുക ചെലവഴിച്ച് വയനാട് ജില്ല സംസ്ഥാനത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. പൊതു വിഭാഗത്തില്‍ 97.31 ശതമാനവും പട്ടികജാതി ഉപപദ്ധതിയില്‍ 95.08…

പട്ടികജാതി വിഭാഗക്കാരുടെ വികസന ഫണ്ട് തട്ടിയെടുത്ത ഉദ്യോഗസ്ഥരിൽ നിന്ന് തുക തിരിച്ചുപിടിക്കുന്നതിനും മുഴുവൻ തുകയും അടിയന്തരമായി കണ്ടെടുക്കാനും പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. തിരുവനന്തപുരം കോർപറേഷനിലെ പട്ടികജാതി വികസന…

കാസർഗോഡ്:  വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരുമ്പട്ട സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിന് സ്‌കൂൾ ബസ് വാങ്ങുന്നതിന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയുടെ പ്രാദേശിക വികസന നിധിയിൽനിന്ന് 20 ലക്ഷം രൂപ…

കേരള യുക്തിവാദിസംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ സ്വരൂപിച്ച 75,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. കേരള യുക്തിവാദിസംഘം സംസ്ഥാന കമ്മിറ്റി സെക്രട്ടറി ടി കെ ശക്തീദരനും ജില്ലാ വൈസ് പ്രസിഡന്റ് പി മുകുന്ദനും ചേര്‍ന്ന്…

ധനസഹായം

October 28, 2020 0

തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ 2020-21 അദ്ധ്യയന വര്‍ഷം നൃത്തം, സംഗീതം വിഷയങ്ങളില്‍ ഒന്നാം വര്‍ഷം ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വാദ്യോപകരണങ്ങള്‍/ആടയാഭരണം എന്നിവ വാങ്ങുന്നതിനായി ധനസഹായത്തിന് അപേക്ഷ…

ആലപ്പുഴ: പുന്നപ്ര പഞ്ചായത്തിലെ പറവൂരില്‍ റോഡ് നിര്‍മ്മാണത്തിൻ്റെ ഭാഗമായി ഓടയ്ക്കായി കുഴിച്ച കുഴിയിൽ മതിൽ ഇടിഞ്ഞ് വീണ് ഗുരുതരമായി പരിക്കേറ്റ ബാലചന്ദ്രന്‍റെ കുടുംബത്തിന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ അമ്പതിനായിരം രൂപ ധനസഹായം…

കഴിഞ്ഞ പ്രളയത്തിൽ പൂർണ്ണമായും തകർന്ന് പോയ കല്ലാച്ചി-വിലങ്ങാട് റോഡിലെ വിലങ്ങാട് ഉരുട്ടിപ്പാലം പുതുക്കി പണിയുന്നതിന് 3 കോടി 20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. മലയോര ഹൈവേയുടെ ഭാഗമായി എസ്റ്റിമേറ്റിൽ 12 മീറ്റർ പാലം…

പാലക്കാട്: പ്രളയക്കെടുതിയില്‍ അടിയന്തര ധനസഹായം അവശ്യപ്പെട്ട് 1101 അപേക്ഷകള്‍ കൂടി ലഭിച്ചു. ഇതില്‍ 49 കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളിലെ ദുരിതബാധിതര്‍ക്കാണ് തുക നല്‍കിയത്. പാലക്കാട്…